Monday, December 5, 2016
Tags Posts tagged with "Vehicles"

Tag: Vehicles

മോട്ടോര്‍ തൊഴിലാളികളുടെ 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു

തിരുവനന്തപുരം: റോഡ് ട്രാന്‍സ്‌പോര്‍ട്ട് സുരക്ഷാ ബില്‍ നടപ്പാക്കരുതെന്നാവശ്യപ്പെട്ട് മോട്ടോര്‍ തൊഴിലാളി യൂനിയനുകളുടെ സംയുക്ത സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് പുരോഗമിക്കുന്നു. ഇന്നലെ അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് നാളെ രാത്രി പന്ത്രണ്ട്...

രാജ്യത്ത് 74 ലക്ഷം വ്യാജ ലൈസന്‍സെന്ന് ഗതാഗത വകുപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ആറു കോടി ഡ്രൈവിങ് ലൈസന്‍സുകളില്‍ 74 ലക്ഷവും വ്യാജമാണെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം. റോഡ് ഗതാഗത മന്ത്രാലയത്തിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ (എന്‍ഐസി) നടത്തിയ പഠനത്തിലാണ് വ്യാജലൈസന്‍സുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയത്....

പുതുവര്‍ഷത്തില്‍ വാഹന വില്‍പ്പന ഉയരും

മുംബൈ: പുതുവര്‍ഷത്തില്‍ രാജ്യത്തെ വാഹന വില്‍പ്പന ഉയര്‍ച്ച രേഖപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട്. 2014 വര്‍ഷത്തിന്റെ പകുതിയോടെ പലിശ നിരക്കുകളില്‍ ഉണ്ടാകുന്ന കുറവ് വാഹന വില്‍പ്പനയില്‍ പ്രതിഫലിക്കുമെന്നാണ് ആഗോള ഗവേഷണ സ്ഥാപനമായ ഡണ്‍ ആന്‍ഡ് ബ്രാഡ്‌സ്ട്രീറ്റ്...

ഒന്നില്‍ കൂടുതലുള്ള വാഹനങ്ങള്‍ക്ക് നികുതി വര്‍ധിപ്പിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ വീടുകളില്‍ ഒന്നില്‍ കൂടുതലുള്ള വാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവമായി ആലോചിച്ചു വരികയാണ്. വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ട്....

വാഹനങ്ങള്‍ക്കും സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും ഒമാനില്‍ വില കൂടുതല്‍

മസ്‌കത്ത്  : ജി സി സി രാഷ്ട്രങ്ങളില്‍ വാഹനങ്ങള്‍ക്കും വാഹനങ്ങളുടെ പാര്‍ട്‌സുകള്‍ക്കും ഏറ്റവും കൂടുതല്‍ വില ഈടാക്കുന്നത് ഒമാനിലെന്ന് പഠനം. ബഹ്‌റൈന്‍ മിനിസ്ട്രി ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ കീഴില്‍ ഉപഭോക്തൃ സംരക്ഷണ...