Sunday, December 4, 2016
Tags Posts tagged with "uri terror attack"

Tag: uri terror attack

തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ കര്‍ശന നടപടി സ്വീകരിക്കണം: സൂസന്‍ റൈസ്

വാഷിംഗ്ടണ്‍: ഉറി ഭീകരാക്രമണത്തെ യുഎസ് സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ശക്തമായി അപലപിച്ചു. യുഎന്‍ നിരോധിച്ച തീവ്രവാദ സംഘടനകള്‍ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും സൂസന്‍ റൈസ് ആവശ്യപ്പെട്ടു. ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ്...

ഉറി ആക്രമണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യ തെളിവ് കൈമാറി

ന്യൂഡല്‍ഹി: 19 സൈനികരുടെ മരണത്തിനിടയാക്കിയ ഉറി ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ കൈമാറി. പാക് ഹൈക്കമീഷണര്‍ അബ്ദുല്‍ ബാസിത്തിനെ വിളിച്ചുവരുത്തി കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് തെളിവുകള്‍ കൈമാറിയത്....

ഉറി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി മരിച്ചു

ശ്രീനഗര്‍: ഉറി ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു. ഒഡീഷ്യ സ്വദേശിയായ ബിഎസ്എഫ് ജവാന്‍ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി ശനിയാഴ്ച രാത്രിയാണ് മരിച്ചത്. ഇതോടെ...

ഉറി ഭീകരാക്രണം: പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി വിശദീകരണം തേടി

ന്യൂഡല്‍ഹി: ഉറിയിലെ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തെ കുറിച്ച് പാക് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ വിശദീകരണം ആവശ്യപ്പെട്ടു. വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറാണ് പാക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭീകരാക്രമണത്തില്‍...

ഉറി ഭീകരാക്രമണം: മന്ത്രിസഭാ സമിതിയുടെ അടിയന്തര യോഗം ഇന്ന്

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച കേന്ദ്ര മന്ത്രിസഭ സമിതിയുടെ അടിയന്തര യോഗം ഇന്ന്. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റ് ശ്രമങ്ങള്‍ എപ്രകാരം നേരിടണമെന്നത് സംബന്ധിച്ച് യോഗം...

പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ സഹമന്ത്രി

ന്യൂഡല്‍ഹി: ഉറി ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് പാക്കിസ്ഥാന് ഒഴിഞ്ഞുമാറാനാവില്ലെന്ന് പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറെ. ഭീകരതയെ പിന്തുണക്കുന്ന പാക്കിസ്ഥാന്റെ നിലപാട് തെളിവുസഹിതം ഐക്യരാഷ്ട്രസഭയില്‍ തുറന്നുകാണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണവും പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യ...

സൈനിക നീക്കമില്ല; പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തും

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ നിയന്ത്രണ രേഖക്ക് സമീപമുള്ള ഉറി സൈനിക താവളത്തില്‍ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര സമിതികളില്‍ നിന്ന് പാക്കിസ്ഥാനെ ഒറ്റപ്പെടുത്താന്‍ ഇന്ത്യ തയ്യാറെടുക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ...