Thursday, December 8, 2016
Tags Posts tagged with "tn prathapan"

Tag: tn prathapan

മാണിയും കൂട്ടരും പുറത്ത് പോയത് മുന്നണിയുടെ നല്ലകാലത്തിന്റെ തുടക്കം: ടി.എന്‍.പ്രതാപന്‍

കൊച്ചി: മാണിയും കൂട്ടരും പുറത്ത് പോയത് മുന്നണിയുടെ നല്ലകാലത്തിന്റെ തുടക്കമാണെന്ന് കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന്‍ പറഞ്ഞു. ഇനി യുഡിഎഫിന്റെ ശുക്രദിശയാണെന്നും തദ്ദേശ സ്ഥാപനങ്ങളില്‍ കേരള കോണ്‍ഗ്രസ്-എമ്മിന്റെ ഔദാര്യം വേണ്ടെന്നും പ്രതാപന്‍ തുറന്നടിച്ചു. കേരള കോണ്‍ഗ്രസ്-എമ്മിനെ...

രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടില്ല; എന്തുവന്നാലും മല്‍സരിക്കാനില്ലെന്നും ടിഎന്‍ പ്രതാപന്‍

കൊച്ചി:സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വിവാദത്തിന് ശക്തമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍. കയ്പമംഗലത്ത് മല്‍സരിക്കണമെന്നാവശ്യപ്പെട്ട് താന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പിതൃശൂന്യമായ കത്താണ് മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്തുവന്നാലും മല്‍സരത്തിനില്ല. ഇക്കാര്യം...

അടൂര്‍ പ്രകാശ് ബിജു രമേശിന്റെ ‘പുതിയ ബന്ധു’വെന്ന് ടിഎന്‍ പ്രതാപന്‍

തിരുവനന്തപുരം: മന്ത്രി അടൂര്‍ പ്രകാശിനെതിരെ ശക്തമായ വിമര്‍ശനവുമായി ടിഎന്‍ പ്രതാപന്‍ രംഗത്ത്. മദ്യമുതലാളി ബിജു രമേശിന്റെ മന്ത്രിസഭയിലെ'പുതിയ ബന്ധു'വെന്നാണ് റവന്യൂ മന്ത്രി അടൂര്‍ പ്രകാശിനെ കോണ്‍ഗ്രസ് എംഎല്‍എ ടിഎന്‍ പ്രതാപന്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അടൂര്‍...

ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്

തൃശൂര്‍: ടി എന്‍ പ്രതാപന്‍ എംഎല്‍എയ്ക്ക് ഭീഷണിക്കത്ത്. വെള്ളാപ്പള്ളി നടേശനെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. ബിജെപിക്കെതിരായ വിമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ശാരീരിക ആക്രമണങ്ങള്‍ നേരിടേണ്ടിവരുമെന്ന് കത്തില്‍ ഭീഷണിപ്പെടുത്തി. സംഘപരിവാര്‍ സംഘടന...

ക്ലബ്ബുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ടി എന്‍ പ്രതാപന്റെ കത്ത്

കൊച്ചി: ക്ലബുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ടി എന്‍ പ്രതാപന്‍. സര്‍ക്കാരിന്റെ മദ്യനയത്തെ സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ ബിയര്‍-വൈന്‍ പാര്‍ലറുകളുടെ ലൈസന്‍സ് റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്ത്...

ജനസമ്പര്‍ക്ക പരിപാടി: സഹായം ലഭിക്കാത്തത് അന്വേഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ അപേക്ഷ നല്‍കിയവര്‍ക്ക് സഹായം ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ടി എന്‍ പ്രതാപന്‍ എംഎല്‍എ. ധനസഹായം ലഭിക്കാത്തത് അന്വേഷിക്കേണ്ടതാണ്. അപേക്ഷകര്‍ക്ക് സഹായം അനുവദിച്ചതില്‍ വീഴ്ചവരുത്തിയത് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും...

ബിവറേജസ് കോര്‍പ്പറേഷനെതിരെ ടി എന്‍ പ്രതാപന്‍ ഹൈക്കോടതിയില്‍

കൊച്ചി:ബിവറേജസ് കോര്‍പ്പറേഷനെതിരെ ടി എന്‍ പ്രതാപന്‍ ഹൈക്കോടതിയെ സമീപിച്ചു. മദ്യ ഉപഭോഗം സംബന്ധിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ അവാസ്തവമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. 418 ബാറുകള്‍ അടച്ചു പൂട്ടിയ ശേഷം...

മദ്യനയം അട്ടിമറിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ശ്രമിക്കുന്നെന്ന് ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: മദ്യനയം അട്ടിമറിക്കാന്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ മദ്യനയത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്ന് ടി എന്‍ പ്താപന്റെ ആരോപണം. മദ്യ ഉപഭോഗം സംബന്ധിച്ച് തെറ്റായ കണക്ക് സമര്‍പ്പിച്ച് ബിവറേജസ് കോര്‍പ്പറേഷന്‍ ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചു....

എ ജിയെ സംരക്ഷിക്കാന്‍ ചില മന്ത്രിമാര്‍ ശ്രമിക്കുന്നു: ടി എന്‍ പ്രതാപന്‍

തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലിനെ പിന്തുണച്ച മന്ത്രി ബാബുവിന് ടിഎന്‍ പ്രതാപന്റെ മറുപടി. എ ജിയെ സംരക്ഷിക്കാന്‍ മന്ത്രിസഭയിലെ ചിലര്‍ അമിത വ്യഗ്രത കാണിക്കുന്നെന്ന് പ്രതാപന്‍ പറഞ്ഞു. എ ജി ഹാജരായി പരാജയപ്പെട്ട കേസുകള്‍...

ചക്കിട്ടപ്പാറ: സിബിഐ അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: ചക്കിട്ടപ്പാറ പ്രശ്‌നത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തില്‍ ശരിയായ പ്രതികളെ കണ്ടെത്താനാവില്ലെന്നും പ്രാതാപന്‍ പറഞ്ഞു. അതേസമയം ചക്കിപ്പാറ പ്രശ്‌നത്തില്‍ അന്വേഷണങ്ങളെ എല്‍.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് മുന്‍ വനം മന്ത്രി...