Sunday, December 4, 2016
Tags Posts tagged with "Rio olimpics 2016"

Tag: Rio olimpics 2016

ഒളിമ്പിക്‌സ് ഗുസ്തിയില്‍ യോഗശ്വര്‍ ദത്ത് പുറത്ത്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഗുസ്തിയില്‍ 65 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ ഇന്ത്യയുടെ യോഗേശ്വര്‍ ദത്ത് പുറത്തായി. മംഗോളിയന്‍ താരം മന്ദക്‌നരന്‍ ഗന്‍സോറിഗാണ് ദത്തിനെ തോല്‍പിച്ചത്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായിരുന്ന...

ഹോക്കിയിലും നിരാശ: ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് തോറ്റു

റിയോ ഡി ജനീറോ: ഏറെ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന പുരുഷ ഹോക്കിയിലും ഇന്ത്യക്ക് നിരാശയോടെ മടക്കം. ക്വാര്‍ട്ടറില്‍ ബെല്‍ജിയത്തോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ തോല്‍വി. പതിനഞ്ചാം മിനിറ്റില്‍ ആകാശ് ദീപ് സിംഗിലൂടെ ഇന്ത്യയാണ്...

ബാഡ്മിന്റണില്‍ സൈന നെഹ്‌വാള്‍ പുറത്ത്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മെഡല്‍ പ്രതീക്ഷയായിരുന്ന സെന നെഹ്‌വാള്‍ ബാഡ്മിന്റണില്‍ പ്രീക്വാര്‍ട്ടര്‍ പോലും കാണാതെ പുറത്തായി. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തില്‍ ലോക റാങ്കിംഗില്‍ അറുപത്തിയൊന്നാം സ്ഥാനത്തുള്ള...

ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്രക്ക് നാലാംസ്ഥാനം

റിയോ ഡി ജനീറോ: ഷൂട്ടിംഗില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ അഭിനവ് ബിന്ദ്രക്ക് മെഡല്‍ നേടാനായില്ല. ഫൈനലില്‍ ബിന്ദ്രക്ക് നാലാംസ്ഥാനം മാത്രമാണ് നേടാനായത്. ഇതോടെ ഇന്ത്യയുടെ ഒരു മെഡല്‍ പ്രതീക്ഷ കൂടി...

വനിത ഹോക്കി: ഇന്ത്യ-ജപ്പാന്‍ മല്‍സരം സമനിലയില്‍

റിയോ ഡി ജെനീറോ: ഒളിമ്പിക്‌സ് വനിതാ വിഭാഗം ഹോക്കിയില്‍ ഇന്ത്യ-ജപ്പാന്‍ മല്‍സരം സമനിലയില്‍ (2-2). ആദ്യ പാദങ്ങളില്‍ ഇന്ത്യ രണ്ട് ഗോളുകള്‍ വഴങ്ങി. എന്നാല്‍ മൂന്നാം പാദത്തില്‍ ജപ്പാന്‍ വലകുലുക്കി ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു....

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറില്‍

റിയോ ഡീ ജെനീറോ: കൊളംബിയക്കെതിരായ വിജയത്തോടെ ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍ 52-51. ലക്ഷ്മി റാണി മാജി, ബോംബായല ദേവി, ലെയ്ഷ്‌റാം, ദീപിക കുമാരി എന്നിവരടങ്ങിയ ടീമാണ് വിജയം...

ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ; ഹീന സിദ്ദു ഫൈനല്‍ കാണാതെ പുറത്ത്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യക്ക് വീണ്ടും നിരാശ. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ഹീന സിദ്ദു വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഫൈനല്‍ കാണാതെ പുറത്തായി. ലോകചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണവും...

ഒളിമ്പിക്‌സ് ടെന്നീസില്‍ പെയ്‌സ്-ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ പുറത്ത്

റിയോ ഡി ജനീറോ: ഒളിമ്പിക്‌സ് ടെന്നീസില്‍ ഇന്ത്യക്ക് തിരിച്ചടി. പുരുഷ വിഭാഗം ഡബിള്‍സില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന ലിയാണ്ടര്‍ പെയ്‌സ്-രോഹന്‍ ബൊപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി. പോളിഷ് ജോഡിയായ ലൂക്കാസ്...

ഒളിമ്പിക്‌സ് ഹോക്കി: അയര്‍ലന്‍ഡിനെതിരെ ഇന്ത്യക്ക് ജയം

റിയോഡി ജനീറോ: റിയോ ഒളിമ്പിക്‌സ് പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യക്ക് വിജയത്തുടക്കം. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ അയര്‍ലാന്‍ഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. രൂപീന്ദര്‍ പാല്‍ സിംഗിന്റെ ഇരട്ട ഗോളില്‍ ഇന്ത്യ ആധികാരികമായ...

റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്

റിയോ ഡി ജനീറോ: റിയോ ഒളിമ്പിക്‌സിലെ ആദ്യ സ്വര്‍ണം അമേരിക്കക്ക്. വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിളില്‍ വിര്‍ജീനിയ ത്രാഷറാണ് അമേരിക്കക്ക് വേണ്ടി സ്വര്‍ണം നേടിയത്. ചൈനീസ് താരങ്ങളായ ഡു ലി വെള്ളിയും...