Tuesday, December 6, 2016
Tags Posts tagged with "PUNE FILM"

Tag: PUNE FILM

പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ സമരം അവസനാപ്പിച്ചു

പൂനെ: ഗജേന്ദ്ര ചൗഹാനെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനാക്കായതിനെതിരെ പൂനെ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഉപാധിരഹിത ചര്‍ച്ചക്ക് ഒരുക്കമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സമരം അവാനിപ്പിക്കാന്‍ തീരുമാനിച്ചത്. തങ്ങളുടെ നിലപാടില്‍ മാറ്റമുണ്ടാകില്ലെന്ന്...