Tags Posts tagged with "pravasi vote"

Tag: pravasi vote

പ്രവാസി വോട്ടിന് കേന്ദ്ര അംഗീകാരം

ന്യൂഡല്‍ഹി: പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അംഗീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ അനന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി എട്ടാഴ്ചത്തെ സമയം അനുവദിച്ചു....

പ്രവാസി വോട്ടിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകാരം

ന്യൂഡല്‍ഹി: വോട്ടവകാശമെന്ന പ്രവാസികളുടെ ദീര്‍ഘകാല ആവശ്യത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. പ്രവാസി ഇന്ത്യക്കാര്‍ക്ക് ജോലി സ്ഥലത്ത് വോട്ടവകാശം അനുവദിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കമ്മീഷന്‍...