Saturday, December 10, 2016
Tags Posts tagged with "old age"

Tag: old age

കേരളത്തില്‍ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ എണ്ണം കൂടുന്നു

തിരുവനന്തപുരം: കേരളത്തില്‍ മക്കള്‍ ഉപേക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം പെരുകുന്നു. സംരക്ഷണത്തിനും ചെലവിനും മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ തിരിച്ചെടുക്കാനും കേസ് കൊടുക്കുന്നവരുടെ എണ്ണം കേരളത്തെ നാണം കെടുത്തും വിധം ഉയരുകയാണ്. ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി...

വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളവും മാറുന്നു

കണ്ണൂര്‍: വയോജനങ്ങള്‍ കൂടുതലുള്ള നാടായി കേരളവും മാറുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. രാജ്യത്ത് ഏറ്റവുമധികം വയോജനങ്ങളുള്ള ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, തമിഴ്‌നാട് സംസ്ഥാനങ്ങളെക്കാളും പ്രായമേറിയവര്‍ കൂടിയ നാടായി കേരളം മാറുന്നുവെന്നാണ് പുതിയ പഠനങ്ങള്‍...

വൃദ്ധരെ ക്ഷേത്രത്തില്‍ ഉപേക്ഷിച്ച സംഭവം: വനിത കമ്മീഷന്‍ തെളിവെടുത്തു

ഗുരുവായൂര്‍: വൃദ്ധ മാതാപിതാക്കളെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉപേക്ഷിച്ച സംഭവത്തില്‍ വനിത കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. ഒരു മാസത്തിനകം കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഗുരുവായൂരില്‍ ഉപേക്ഷിക്കപ്പെടുന്ന ആളുകളുടെ എണ്ണം പ്രതീക്ഷിച്ചതിലും അധികമാണെന്ന് പോലീസ് പറയുന്നു....