Monday, December 5, 2016
Tags Posts tagged with "naksal"

Tag: naksal

നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്ന പോലീസ് നടപടിക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നക്‌സല്‍ വേട്ട കേരളത്തില്‍ വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസികള്‍ക്കും പട്ടികജാതി വിഭാഗങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങളില്‍...

ചത്തീസ് ഗഡില്‍ നക്‌സലാക്രമണം; ഒന്‍പത് മരണം

രാജ്പൂര്‍: ചത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയില്‍ നക്‌സലുകളും സുരക്ഷാഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ വെടിവെപ്പില്‍ 9 പേര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ എട്ടു പ്രദേശവാസികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനുമാണ് മരിച്ചത്. സിആര്‍പിഎഫ് കോബ്ര യൂണിറ്റിലെ ദേവപ്രകാശ്...

മഹാരാഷ്ട്രയില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര: ഗഡ്ച്ചിരോളിയില്‍ പോലീസുകാരും നകസലുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് നക്‌സലുകള്‍ കൊല്ലപ്പെട്ടു. പരിശോധന നടത്തുകയായിരുന്ന പോലീസുകാര്‍ക്കെതിരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്.

നക്‌സല്‍ ആക്രമണ സാധ്യത: കണ്ണൂര്‍, വയനാട് ജില്ലകളിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് ...

കണ്ണൂര്‍: മുത്തങ്ങ സമരം ആരംഭിച്ചതിന്റെ വാര്‍ഷികം ഇന്ന് ആചരിക്കവേ, നക്‌സല്‍ ആക്രമണസാധ്യത മുന്‍നിര്‍ത്തി കണ്ണൂര്‍, വയനാട് ജില്ലകളിലെ മലയോര മേഖലയിലുള്ള മുഴുവന്‍ പോലീസ് സ്റ്റേഷനുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. സി ആര്‍ പി...