Sunday, December 4, 2016
Tags Posts tagged with "NAGJI FOOTBALL 2016"

Tag: NAGJI FOOTBALL 2016

നാഗ്ജി ഫുട്‌ബോള്‍: എഫ്‌സി നിപ്രോ ചാമ്പ്യന്‍മാര്‍

കോഴിക്കോട്: ബ്രസീല്‍ ആരാധകര്‍ക്ക് കണ്ണീര്‍ സമ്മാനിച്ചുകൊണ്ട് മുപ്പത്തിയാറാമത് സേട്ട് നാഗ്ജി കപ്പില്‍ ഉെ്രെകന്‍ ക്ലബായ എഫ് സി നിപ്രോയ്ക്ക് കിരീടം. ഇരമ്പിയാര്‍ത്ത നാല്‍പ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ബ്രസീലില്‍ നിന്നുള്ള...

ഒറ്റ ഗോളില്‍ ബ്രസീല്‍ സെമിയില്‍

കോഴിക്കോട്: സേട്ട് നാഗ്ജി കപ്പില്‍ റുമേനിയന്‍ ക്ലബ്ബായ റാപിഡ് ബുക്കാറസ്റ്റിക്കെതിരെ ബ്രസീലിയന്‍ ക്ലബ്ബായ അത്‌ലറ്റിക്കോ പരാനെന്‍സിന് എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം.ഇതോടെ രണ്ട് ജയവും ഒരു സമനിലയുമായി ബ്രസീല്‍ ടീം സെമിയില്‍ പ്രവേശിച്ചു....

നാഗ്ജി ഫുട്‌ബോള്‍: വോളിന്‍ ലുസ്‌ക്-ബുക്കാറസ്റ്റ് മല്‍സരം സമനിലയില്‍

കോഴിക്കോട്: യൂറോപ്യന്‍ ടീമുകളായ ഉക്രൈന്റെയും റുമേനിയയുടെയും തുല്യ ശക്തികള്‍ കളത്തില്‍ ഇഞ്ചോടിച്ച് പോരടിച്ച മത്സരത്തില്‍ ഫലം സമനില. കളിയുടെ അവസാന മിനുട്ട് വരെ നിറഞ്ഞ ആകാംക്ഷക്കൊടുവിലാണ് പോരാട്ടം സമനിലയില്‍ അവസാനിച്ചത്. ഉക്രൈന്‍ പ്രീമിയര്‍...

നാഗ്ജി ട്രോഫി: അത്‌ലറ്റിക്കോ പരാനെയ്ന്‍സിന് വിജയം

കോഴിക്കോട്:അലയടിച്ചുവന്ന സാംബ താളത്തില്‍ പകച്ചുപോയി ഇംഗ്ലീഷ് കൗമാരം. പതുക്കെ തുടങ്ങി, പ്രതിരോധം കാത്ത്, രണ്ടാം പകുതിയില്‍ ഇരമ്പിയാര്‍ത്ത് ബ്രസീലിയന്‍ പടക്ക് മുമ്പില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ പെരുമയുമായെത്തിയ വാട്ട്‌ഫോഡ് എഫ് സി തകര്‍ന്നടിയുകയായിരുന്ന....