Sunday, June 25, 2017
Tags Posts tagged with "mumbai rape"

Tag: mumbai rape

ശക്തിമില്‍ കൂട്ടമാനഭംഗം: മൂന്ന് പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മുംബൈ ശക്തിമില്ലില്‍ പത്രഫോട്ടോഗ്രാഫര്‍ കൂട്ടബലാത്സംഗത്തിനിരയായ കേസില്‍ മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചു. വിജയ് യാദവ്(19), കാസിം ബംഗാളി(21), മുഹമ്മദ് സാലിം അന്‍സാരി(28) എന്നിവര്‍ക്കാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ശാലിനി ഫന്‍സാല്‍കര്‍ വധശിക്ഷ വിധിച്ചത്. ഇതേ സ്ഥലത്ത്...

മുംബൈ കൂട്ടമാനഭംഗക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

മുംബൈ: നഗരത്തില്‍ 19കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററായ മാനഭംഗപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പേരെയും മുംബൈ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. വിജയ് യാദവ് (19), മുഹമ്മദ് ക്വാസിം ഹാഫിസ് സീയീദ് എന്ന...

മുംബൈ കൂട്ടബലാത്സംഗം: മുഴുവന്‍ പ്രതികളും കുറ്റക്കാര്‍

മുംബൈ: ഫോട്ടോജേര്‍ണലിസ്റ്റായ യുവതിയെയും ടെലിഫോണ്‍ ഓപറേറ്ററെയും നഗരമധ്യത്തില്‍ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അഞ്ച് പ്രതികളും കുറ്റക്കാരാണെന്ന് സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ പിന്നീട്. വിജയ് ജാദവ്, കാസിം ബംഗാളി, സലീം അന്‍സാരി, സിറാജ്...

മുംബൈ ബലാത്സംഗം: പ്രതിയെ കാണാതായി; കണ്ടെത്തി

മുംബൈ: മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളിലൊരാളെ കാണാതായി. മണിക്കൂറുകള്‍ക്കകം കണ്ടെത്തുകയും ചെയ്തു. സിറാജുല്‍ റഹ്മാന്‍ എന്ന പ്രതിയെ കാണാതായെന്ന് താനെ ജയില്‍ അധികൃതര്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു. മുംബൈ ക്രൈംബ്രാഞ്ച് വൃത്തങ്ങളും...

മുംബൈ പീഡനം: കുറ്റപത്രം സമര്‍പ്പിച്ചു

മുംബൈ: വനിതാ ഫോട്ടോഗ്രാഫറെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തില്‍ മുംബൈ പോലീസ് ബോംബേ ഹൈക്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായതായും...

മുംബൈ കൂട്ടബലാല്‍സംഗം: പ്രതികളെ 19 വരെ റിമാന്റ് ചെയ്തു

മുംബൈ: മുംബൈയില്‍ മാധ്യമ പ്രവര്‍ത്തക കൂട്ട മാനഭംഗത്തിനിരയായ കേസില്‍ പ്രതികളെ സെപ്റ്റംബര്‍ 19 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ് ചെയ്തു. പ്രതികള്‍ക്കെതിരെ തെളിവ് നശിപ്പിക്കല്‍, ക്രിമില്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ കൂടി പുതുതായി...

മുംബൈ പീഡനം: പ്രതികള്‍ക്ക് ചീമുട്ടയേറ്

മുംബൈ: മുംബൈയില്‍ മാധ്യമ ഫോട്ടോഗ്രാഫറായ യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ക്ക് നേരെ സ്ത്രീകളുടെ ചീമുട്ടയേറ്. കോടതിയില്‍ ഹാജരാക്കുന്നതിനെത്തിച്ച പ്രതികള്‍ക്ക് നേരെ കോടതിക്കു പുറത്തു കൂടിനിന്ന സ്ത്രീകളാണ് ചീമുട്ടയെറിഞ്ഞത്. ശിറാസ് റഹ്മാന്‍ ഖാന്‍,...