Sunday, December 4, 2016
Tags Posts tagged with "mina stampede 2015"

Tag: mina stampede 2015

മിനാ ദുരന്തം: ഒരു മലയാളി കൂടി മരിച്ചു

ജിദ്ദ: മിനാ ദുരന്തത്തില്‍ മരിച്ചവരില്‍ ഒരു മലയാളി കൂടി ഉള്ളതായി സ്ഥിരീകരിച്ചു. കോട്ടയം അതിരമ്പുഴ സ്വദേശി ഉസ്മാനെയാണ് തിരിച്ചറിഞ്ഞത്. ഇതോടെ ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം പത്തായി. ഇന്ത്യക്കാരുടെ എണ്ണം 36ഉം. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

മിനാ ദുരന്തം: കാണാതായവരുടെ എണ്ണം 300 കവിഞ്ഞു

മക്ക: പെരുന്നാള്‍ ദിനത്തില്‍ മിനായിലുണ്ടായ ദുരന്തത്തില്‍ കാണാതായവരുടെ എണ്ണം മുന്നൂറ് കവിഞ്ഞതായി റിപ്പോര്‍ട്ട്. അറബ് രാജ്യങ്ങളിലേയും, ഇന്ത്യ, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലു ള്ളവരെയുമാണ് കാണാതായത്. കാണാതായവരില്‍ മലയാളികളും ഉള്‍പ്പെടുന്നുണ്ട്. റിയാദില്‍ നിന്നും ഹജ്ജിനുപോയ കോട്ടയം...

മിനാ ദുരന്തം: രണ്ടു മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു

മക്ക: മിനായില്‍ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തില്‍ രണ്ടു മലയാളികളുടെ മരണംകൂടി സ്ഥിരീകരിച്ചു. പൊന്നാനി ഉറൂബ് നഗര്‍ സ്വദേശി പുതുവീട്ടില്‍ കുഞ്ഞിമോന്‍(65), മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശി ചെറോശ്ശോല കുന്നുമ്മല്‍ മുഹമ്മദ്കുട്ടി (35) എന്നിവരുടെ മൃതദേഹമാണ്...

മിനാ ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം ആറായി

മിന: ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഇന്ത്യക്കാരുടെ എണ്ണം 26 ആയി. നാല് മലയാളികള്‍ മരിച്ചതായാണ് ഇന്നലെ സ്ഥിരീകരിച്ചത്. കൊല്ലം കടയ്ക്കല്‍ പേഴുംമൂട് ഷിഫില്‍ മന്‍സിലില്‍ അബ്ദുല്‍ കലാമിന്റെ...

നടന്നത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം

മക്ക: വിശുദ്ധ ഭൂമിയില്‍ വ്യാഴാഴ്ച നടന്നത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം. 1990 ജൂലൈ രണ്ടിന് മിനായിലെ തുരങ്ക പാതയില്‍ വെന്റലേഷന്‍ സംവിധാനം തകരാറിലായി 1,426 ഹാജിമാരാണ് മരിച്ചത്. അന്ന് ദുരന്തത്തില്‍...

മിനാ ദുരന്തം: മരിച്ചവരില്‍ രണ്ട് മലയാളികള്‍

മക്ക/രാമനാട്ടുകര: വിശുദ്ധ ഹജ്ജ് കര്‍മത്തിനിടെ മിനായിലുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരില്‍ രണ്ട് മലയാളികളും. കോഴിക്കോട് രാമനാട്ടുകര സ്വദേശി അബ്ദുര്‍റഹ്മാന്‍, കണ്ണൂര്‍ കണിയാങ്കണ്ടി അബൂബക്കര്‍ ഹാജി എന്നിവരാണ് തിരക്കില്‍പ്പെട്ട് മരിച്ചത്. കണ്ണൂര്‍ അഴീക്കല്‍ സ്വദേശിയായ...