Thursday, December 8, 2016
Tags Posts tagged with "maoist attack"

Tag: maoist attack

മാവോവാദികള്‍ ഫോറസ്റ്റ് ക്യാമ്പ് സെന്ററുകള്‍ തകര്‍ത്തു

പാലക്കാട്: അഗളി ആനവായ് ഊരിനു സമീപം വനംവകുപ്പിന്റെ ക്യാമ്പ് സെന്റര്‍ തല്ലിത്തകര്‍ത്ത മാവോവാദികള്‍ തുടുക്കി വനമേഖലയില്‍ ക്യാമ്പ് ഷെഡ് അഗ്‌നിക്കിരയാക്കി. ഇന്നലെ രാവിലെ ആദിവാസികളാണ് ക്യാമ്പ് ഷെഡുകള്‍ ആക്രമിക്കപ്പെട്ടത് കണ്ടത്. ആനവായില്‍ ഷെഡ്...

ഝാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍; രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ലെധാര്‍: ഝാര്‍ഖണ്ഡിലെ ലെധാറില്‍ മാവോയിസ്റ്റുകളും സൈന്യവും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ഒരു വനിതാ മാവോയിസ്റ്റിനെ പരുക്കുകളോടെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പത്തോളം മാവോയിസ്റ്റുകള്‍ക്ക് വെടിയേറ്റതായും എന്നാല്‍ ഇവര്‍ രക്ഷപ്പെട്ടുവെന്നും സൈനിക...

മഹാരാഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണം: ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു

മുംബൈ: മഹാരോഷ്ട്രയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഏഴ് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഗഡ്ചിരോളില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍ തട്ടി പൊട്ടിത്തെറിക്കുകയായിരുന്നു. രാവിലെ ഒന്‍പതരയോടെ പട്രോളിംഗിനിറങ്ങിയ പോലീസ് സംഘമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ മാവോയിസ്റ്റ്...

ഝാർഖന്ധിൽ മാവോയിസ്റ്റ് ആക്രമണത്തിൽ എട്ട് മരണം

ധുംക്ക: ഝാര്‍ഖണ്ഡില്‍ മാവോയിസ്റ്റുകള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ അടക്കം 8 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. 12 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബില്‍ തട്ടി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ബസ്...

ഝാര്‍ഖണ്ഡില്‍ മാവോവാദികള്‍ റെയില്‍ പാളം തകര്‍ത്തു

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ലോക്‌സഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന ഗിരിധി മണ്ഡലത്തില്‍ മാവോവാദികള്‍ റെയില്‍വേ ട്രാക്ക് തകര്‍ത്തു. സ്‌ഫോടനം നടത്തിയാണ് റെയില്‍വേ ട്രാക്ക് തകര്‍ത്തത്. ഈ പാതയിലെ റെയില്‍ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ദാനിയക്കും ജോഗോശ്വര്‍...

ഛത്തിസ്ഗഡ് ആക്രമണം: പരുക്കേറ്റ മലയാളി ജവാന്‍ മരിച്ചു

തിരുവനന്തപുരം: ഛത്തിസ്ഗഡില്‍ കഴിഞ്ഞ ദിവസമുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി ജവാന്‍ മരിച്ചു. തിരുവനന്തപുരം വട്ടപ്പാറ സിന്ധുലേഖ ഭവനില്‍ പുഷ്പരാജനാണ് മരിച്ചത്. മാവോവാദികളെ നേരിടുന്നതിനുള്ള കോബ്രാ ബറ്റാലിയനിലെ അംഗമായിരുന്നു അദ്ദേഹം. മൃതദേഹം നാട്ടിലെത്തിക്കും. ബസ്തറില്‍...

ഛത്തിസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; 13 പേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍/ന്യൂഡല്‍ഹി: ഛത്തിസ്ഗഢില്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് മാവോയിസ്റ്റുകള്‍ നടത്തിയ രണ്ട് കുഴിബോംബ് ആക്രമണങ്ങളില്‍ 13 പേര്‍ കൊല്ലപ്പെട്ടു. ബൈജാപൂര്‍, ബസ്താര്‍ ജില്ലകളിലാണ് ആക്രമണങ്ങളുണ്ടായത്. കൊല്ലപ്പെട്ടവരില്‍ ഏഴ് പേര്‍ പോളിംഗ് ഉദ്യോഗസ്ഥരും അഞ്ച് പേര്‍...

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡില്‍ രണ്ടിടങ്ങളിലുണ്ടായ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും ഏഴ് തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമടക്കം 14 പേര്‍ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് ഭീഷണിയുള്ള ബസ്തറിലും ബീജാപൂരിലുമാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ 10 പേരെ ആശുപത്രിയില്‍...

ബീഹാറില്‍ നക്‌സല്‍ ആക്രമണത്തില്‍ രണ്ട് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

പാറ്റ്‌ന: ബീഹാറിലെ ജമുയിലുണ്ടായ മാവോയിസ്റ്റുകളുടെ കുഴിബോംബാക്രമണത്തില്‍ രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ആറു പേര്‍ക്ക് പരുക്കേറ്റു. ഇന്ന് തെരെഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലത്തിലാണ് സ്‌ഫോടനം നടന്നത്. മാവോയിസ്റ്റുകളുണ്ടെന്ന് കരുതുന്ന വനമേഖലകളില്‍...

കുഴിബോംബ് പൊട്ടി രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഔറംഗബാദ്: ബീഹാറില്‍ മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബ് പൊട്ടി രണ്ട് സി ആര്‍ പി എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഔറംഗബാദില്‍ കുഴിബോംബുകള്‍ കണ്ടെത്തി നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. തെരെഞ്ഞെടുപ്പിന് മുമ്പ് മാവോയിസ്റ്റുകള്‍ സ്ഥാപിച്ച കുഴിബോംബുകള്‍ കണ്ടുപിടിച്ച് നിര്‍വീര്യമാക്കി...