Sunday, December 4, 2016
Tags Posts tagged with "mangalyan"

Tag: mangalyan

ഇന്ത്യക്കൊപ്പം ചൊവ്വ പര്യവേഷണത്തിന് നാസ

വാഷിംഗ്ടണ്‍: ബഹിരാകാശ ഗവേഷണ രംഗത്ത് വന്‍ മുന്നേറ്റങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യക്കൊപ്പം ചൊവ്വ പര്യവേഷണത്തിന് നാസ ഒരുങ്ങുന്നു. ഐഎസ്ആര്‍ഒയുമൊന്നിച്ച് ചൊവ്വയില്‍ റോബോട്ടിക് പര്യവേഷണം നടത്താനാണ് നാസയുടെ ശ്രമം. ഇത് സംബന്ധിച്ച് നാസ ഐഎസ്ആര്‍ഒക്ക് ക്ഷണമയച്ചു....

മംഗള്‍യാന്‍ ഭ്രമണപഥത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം

ബംഗളൂരു: ഇന്ത്യയുടെ ചൊവ്വാ ദൗത്യപദ്ധതി മംഗള്‍യാന്‍ (മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍) ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം പിന്നിട്ടു. ഇതിനെത്തുടര്‍ന്നു മാഴ്‌സ് കളര്‍ കാമറ (എം സി സി) പകര്‍ത്തിയ ചിത്രങ്ങളും പേടകത്തിലെ മറ്റ്...

മംഗള്‍യാന്‍ 15 ദിവസം പരിധിക്ക് പുറത്ത്

ബെംഗലൂരു: ഇന്ത്യയുടെ ചൊവ്വാ പര്യവേഷണ ഉപഗ്രഹമായ മംഗള്‍യാനില്‍ നിന്ന് അടുത്ത 15 ദിവസത്തേക്ക് വിവരങ്ങളൊന്നും ലഭിക്കില്ല. തിങ്കളാഴ്ച്ച മുതല്‍ മംഗള്‍യാനും ഭൂമിക്കുമിടയില്‍ സൂര്യന്‍ വരുന്നതിനാല്‍ ഉപഗ്രഹവും ബെംഗലൂരുവിലെ കേന്ദ്രവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നതിനാലാണ്...

ചൊവ്വയില്‍ മനുഷ്യരെ കണ്ടതായി മുന്‍ നാസ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

വാഷിംഗ്ടണ്‍: ചൊവ്വാ ഗ്രഹത്തില്‍ മനുഷ്യരെ കണ്ടതായി മുന്‍ നാസ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍. 1979ല്‍ അമേരിക്ക നടത്തിയ ചൊവ്വാ പരിക്ഷണങ്ങളുമായി ബന്ധപ്പെട്ട ടീമില്‍ അംഗമായിരുന്ന ജാക്കി എന്ന ഉദ്യോഗസ്ഥയാണ് ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് പുതിയ...

ചൊവ്വയില്‍ പൊടിക്കാറ്റ്: മംഗള്‍യാനില്‍ നിന്നും പുതിയ ചിത്രം

ബംഗളുരു: മംഗള്‍യാന്‍ അയച്ച ചൊവ്വയുടെ പുതിയ ചിത്രം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ചൊവ്വയുടെ ഉത്തര ധ്രുവത്തില്‍ രൂപം കൊള്ളുന്ന പൊടിക്കാറ്റിന്റെ ചിത്രമാണ് മംഗള്‍യാന്‍ അയച്ചത്. ചൊവ്വയുടെ 74500 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രമാണിത്.

മംഗള്‍യാന്‍ പകര്‍ത്തിയ ചൊവ്വയുടെ ആദ്യചിത്രം പുറത്തുവിട്ടു

ബംഗളുരു: മംഗള്‍യാന്‍ എടുത്ത ചൊവ്വയില്‍ നിന്നുള്ള ആദ്യ ദൃശ്യം ഐഎസ്ആര്‍ഒ പുറത്തുവിട്ടു. 7300 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രമാണ് പുറത്തുവിട്ടത്.മംഗള്‍യാന്‍ എടുത്ത ചിത്രങ്ങളിലെ ഒരു ചിത്രമാണ് പുറത്തുവിട്ടത്. കൂടുതല്‍ ചിത്രങ്ങള്‍ ഐഎസ്‌ഐര്‍ഒ ഉടന്‍ പുറത്തുവിടും. ഐഎസ്ആര്‍ഒയുടെ ഫെയ്‌സ്ബുക്ക്...

മംഗള്‍യാന്‍: മീഥേന്‍ പഠനം നിര്‍ണായകം

ബംഗളൂരു: ഭൂമിയുടെ ഏകാന്തതക്കുള്ള പ്രതിക്രിയ തേടിയുള്ള മനുഷ്യന്റെ അന്വേഷണത്തിന് മംഗള്‍യാന്‍ പുതിയ ദിശാ ബോധം നല്‍കുമോയെന്നതാണ് ശാസ്ത്ര ലോകം ഉറ്റു നോക്കുന്നത്. ഭൂമിയുമായി ചൊവ്വക്കുള്ള സാമ്യവും അതിന്റെ അന്തരീക്ഷ പ്രത്യേകതകളുമാണ് ജീവന്റെ തുടിപ്പു...

ചൊവ്വയെ തൊട്ട മംഗള്‍യാന്‍: രാജ്യത്തിന്റെ യശസുയര്‍ത്താന്‍ പരിശ്രമിച്ചവര്‍

ഇന്ത്യയുടെ പ്രഥമ ചൊവ്വാ ദൗത്യം വിജയകരമായതിന്റെ ആഹ്ലാദത്തിലാണ് നമ്മുടെ രാജ്യം. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തി പേടകത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകളും ലഭിച്ചു കഴിഞ്ഞു. 300 ദിവസം നീണ്ടു നിന്ന ദൗത്യത്തിനു പുറകില്‍ അഹോരാത്രം...

മംഗള്‍യാന്‍ ചിത്രങ്ങള്‍ പകര്‍ത്തിത്തുടങ്ങി

ബംഗളൂരു: ചൊവ്വയുടെ ഭ്രമണപഥത്തെ വലയം വെച്ചുതുടങ്ങിയ ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം മംഗള്‍യാന്‍ ചുവന്ന ഗ്രഹത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തി. അഞ്ച് ചിത്രങ്ങള്‍ പേടകം ഐ എസ് ആര്‍ ഒ കേന്ദ്രത്തിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്....

ഐ എസ് ആര്‍ ഒയ്ക്ക് അഭിനന്ദന പ്രവാഹം

ബംഗളുരു: മംഗള്‍യാന്‍ വിജകരമായി ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതോടെ ഐഎസ്ആര്‍ഒയ്ക്ക് അഭിനന്ദന പ്രവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദി ബംലളുരുവിലെ മിഷന്‍ കണ്‍ട്രോള്‍ റൂമില്‍ മംഗള്‍യാന്റെ വിജയം പ്രഖ്യാപിക്കവെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെ രാഷ്ട്രപതിയും രാഷ്ട്രത്തിന്...