Tuesday, April 25, 2017
Tags Posts tagged with "Kochi metro"

Tag: Kochi metro

ചരിത്രക്കുതിപ്പായി മെട്രോ ട്രെയിന്‍ പരീക്ഷണ ഓട്ടം

കൊച്ചി: മണിക്കൂറില്‍ 90 കിലോ മീറ്റര്‍ വേഗതയില്‍ മെട്രോ ട്രെയിന്‍ കുതിച്ചപ്പോള്‍ അത് രാജ്യത്തെ മെട്രോ റെയിലുകളുടെ ചരിത്രത്തിലേക്കുള്ള കുതിപ്പായി. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ പരീക്ഷണ ഓട്ടം നടത്തുന്ന ദൈര്‍ഘ്യമേറിയ മെട്രോ റെയി...

കൊച്ചി മെട്രോ 2017 ഏപ്രിലില്‍ പൂര്‍ത്തിയാവും: ഇ ശ്രീധരന്‍

തിരുവനന്തപുരം: കൊച്ചി മെട്രോ പദ്ധതി 2017 ഏപ്രിലില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യഉപദേഷ്ടാവ് ഇ.ശ്രീധരന്‍ പറഞ്ഞു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയ...

കൊച്ചി മെട്രോ നവംബറില്‍ ഓടിക്കുക ദുഷ്‌കരമെന്ന് ഫ്രഞ്ച് സംഘം

കൊച്ചി: കൊച്ചി മെട്രോ നവംബറിലും ഓടിത്തുടങ്ങില്ലെന്ന് ഫ്രഞ്ച് സംഘം. നിലവിലെ നിര്‍മാണ പുരോഗതി വെച്ച് മുന്‍ നിഷ്‌കര്‍ഷിച്ച പ്രകാരം മെട്രോ ഓടിക്കുക തികച്ചും ദുഷ്‌കരമാണെന്ന് ഫ്രഞ്ച് ധനകാര്യ ഏജന്‍സിയായ എ എഫ് ഡിയുടെ...

കൊച്ചി മെട്രോ സ്ഥലമെടുപ്പ്: കലക്ടര്‍ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

കൊച്ചി: കൊച്ചി മെട്രോ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ശീമാട്ടി ഉടമ ബീന കണ്ണനെ വഴിവിട്ടു സഹായിച്ചുവെന്ന ആരോപണത്തില്‍ ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. സ്ഥലമെടുപ്പ് നടപടിക്രമങ്ങളില്‍ രാജമാണിക്യത്തിന്റെ ഭാഗത്ത് ഒരു...

കൊച്ചി മെട്രോ: രണ്ടാംഘട്ട പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി: കൊച്ചി മെട്രോയുടെ രണ്ടാംഘട്ട പരീക്ഷണ ഓട്ടവും വിജയകരം. ആലുവ മുട്ടം യാര്‍ഡ് മുതല്‍ ഇടപ്പള്ളി വരെ ആറ് കിലോമീറ്റര്‍ ദൂരത്തിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടന്നത്. രാവിലെ 10 മണിയോടെ ആരംഭിച്ച...

കൊച്ചി മെട്രോ ട്രയല്‍ റണ്‍ നടത്തി

കൊച്ചി: കൊച്ചി മെട്രോ ട്രെയിന്‍ മുട്ടം യാര്‍ഡില്‍ നിന്ന് പരീക്ഷണ ഓട്ടം നടത്തി. നാല് മണിക്കാണ് ട്രയല്‍ റണ്‍ പ്രഖ്യാപിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അല്‍പം വൈകി. പത്ത് കിലോമീറ്റര്‍ വേഗതയില്‍ രണ്ട്...

മെട്രോ റെയില്‍ കരാര്‍: വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്ന് കലക്ടറോട് കെ എം ആര്‍ എല്‍

കൊച്ചി: മെട്രോ റെയിലിന് ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെ വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യത്തിന്...

കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരം

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണ ഓട്ടം വിജയകരമെന്ന് ഡിഎംആര്‍സി അറിയിച്ചു. ആലുവമുട്ടം യാര്‍ഡിലെ പ്രത്യേകം തയ്യാറാക്കിയ ടെസ്റ്റ് ട്രാക്കിലാണ് ആദ്യ ഓട്ടം നടന്നത്. രാത്രി 12 മുതല്‍ പുലര്‍ച്ചെ 6 മണിവരെയായിരുന്നു...

കൊച്ചി മെട്രൊയുടെ ആദ്യ കോച്ചുകള്‍ കൈമാറി

കൊച്ചി: കൊച്ചി മെട്രൊയുടെ ആദ്യ കോച്ചുകള്‍ കൈമാറി. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയിലെ അല്‍സ്റ്റോം പ്ലാന്റില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു മെട്രൊയുടെ മൂന്ന് കോച്ചുകള്‍ കയറ്റിയ ട്രെയ്‌ലര്‍ ലോറികളുടെ യാത്ര ഫഌഗ് ഒഫ്...

കൊച്ചി മെട്രോ: ആദ്യ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ കോച്ചുകള്‍ ഇന്ന് കേരളത്തിന് കൈമാറും. ആന്ധ്രാപ്രദേശിലെ ശ്രീസിറ്റിയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവില്‍ നിന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് കോച്ചുകളുടെ താക്കോല്‍ ഏറ്റുവാങ്ങും. കോച്ചുകള്‍ കയറ്റിയ...