Wednesday, December 7, 2016
Tags Posts tagged with "kamal"

Tag: kamal

അടിയന്തരാവസ്ഥ മതത്തിന്റെ രൂപത്തിലും വരാമെന്ന് കമല്‍

കൊച്ചി: ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സമീപ കാലത്ത് ഉയര്‍ന്ന വിവാദങ്ങള്‍ അപകടകരവും സാംസ്‌കാരിക അടിയന്തരാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതുമാണെന്ന് സംവിധായകന്‍ കമല്‍. അടിയന്തരാവസ്ഥ രാഷ്ട്രീയത്തിന്റെ രൂപത്തില്‍ മാത്രമല്ല മതത്തിന്റെ രൂപത്തിലും വരാമെന്ന് അദ്ദേഹം...

അധിക്ഷേപിച്ചിട്ടില്ല, കാര്യങ്ങള്‍ സത്യസന്ധം: കമല്‍

തിരുവനന്തപുരം: സെല്ലുലോയ്ഡ് എന്ന ചിത്രത്തില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെയും സാഹിത്യകാരനും ഐ എ എസ് ഉദ്യോഗസ്ഥനുമായിരുന്ന മലയാറ്റൂര്‍ രാമകൃഷ്ണനെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ സംവിധായകന്‍ കമല്‍. ഇതുസംബന്ധിച്ച കെ മുരളീധരന്‍ എം എല്‍...