Sunday, December 4, 2016
Tags Posts tagged with "kaikooli"

Tag: kaikooli

കൈക്കൂലി വാങ്ങുന്ന ഓഫീസറെ സി.ബി.ഐ സംഘം പിടികൂടി

വയനാട്: കൈക്കൂലി വാങ്ങുന്നതിനിടെ സ്‌പെയ്‌സ് ബോര്‍ഡ് സീനിയര്‍ ഫീല്‍ഡ് ഓഫീസറെ സി.ബി.ഐ പിടികൂടി. ബത്തേരി സ്‌പെയ്‌സ് ബോര്‍ഡിലെ സീനിയര്‍ ഫീല്‍ഡ് ഓഫീസര്‍ കല്‍പ്പറ്റ സ്വദേശി എന്‍.എം ഉസ്മാനെയാണ് ബത്തേരി ടൗണില്‍ വെച്ച് സി.ബി.ഐ...