Friday, December 9, 2016
Tags Posts tagged with "Jet airways"

Tag: Jet airways

ജെറ്റ് എയര്‍വേയ്‌സില്‍ വാലന്റൈന്‍സ് ഡേ ഓഫര്‍

ദോഹ: വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ജെറ്റ് എയര്‍വേയ്‌സ് നിരക്കില്‍ പത്തു ശതമാനം ഇളവ്. ഖത്വര്‍ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലേക്കും ഏഷ്യ, സാര്‍ക്ക് രാജ്യങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ക്കാണ് നാലു ദിവസത്തേക്ക് ഇളവ് പ്രഖ്യാപച്ചരിക്കുന്നത്. ഇന്നലെ...

റിപ്പബ്ലിക് ദിനം പ്രമാണിച്ച് ജെറ്റ് എയര്‍വേയ്‌സില്‍ ഇളവ്

ദോഹ: ജെറ്റ് എയര്‍വേയ്‌സ് ടിക്കറ്റുകള്‍ക്ക് 10 ശതമാനം നിരക്കിളവ്. ഇന്നലെ ആരംഭിച്ച പ്രമോഷന്‍ ഈ മാസം പതിനെട്ടു വരെ തുടരും. ഓണ്‍ലൈനില്‍ പര്‍ച്ചേസ് ചെയ്യന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. ഇന്ത്യയിലേക്കും ഏഷ്യ, സാര്‍ക്...

ഭീഷണി വ്യാജം: ജെറ്റ് എയര്‍വേസ് മസ്‌കത്തില്‍ നിന്ന് ദുബൈയിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ദുബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേസ് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ലാന്റ് ചെയ്തു. ആറ് മണക്കൂറോളം നീണ്ട വിശദമായ പരിശോധനയില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി....

പൈലറ്റ് വിശ്രമിച്ചു: വിമാനം 5000 അടി താഴേക്ക് കുതിച്ചു

ന്യൂഡല്‍ഹി: മുംബൈയില്‍ നിന്ന് ബ്രസ്സല്‍സിലേക്കു പോവുകയായിരുന്ന ജെറ്റ് എയര്‍വേസ് വിമാനം മുന്നറിയിപ്പില്ലാതെ 5,000 അടി താഴേക്ക് കുതിച്ചു. തുര്‍ക്കിയുടെ അങ്കാറയിലെ വ്യോമമേഖലയില്‍ വെച്ചായിരുന്നു സംഭവം. ഈ സമയം വിമാനത്തിന്റെ കമാന്‍ഡര്‍ നിയന്ത്രിത വിശ്രമം...

ജെറ്റ് എയര്‍വേസ് വിമാനത്തില്‍ തീ

ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേസിന്റെ ഡല്‍ഹി-ബോംബെ വിമാനത്തില്‍ അഗ്നിബാധ. വിമാനത്തിന്റെ എഞ്ചിനിലാണ് തീ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ വിമാനം പുറപ്പെടുന്നതിന്റെ തൊട്ടുമുമ്പാണ് തീ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ വിമാനത്തിലുണ്ടായിരുന്ന എഴുപതോളം യാത്രക്കാരെ പുറത്തിറക്കി....

ജെറ്റ് എയര്‍വേസ് സൗജന്യ ബാഗേജ് 15 കിലോഗ്രാമായി കുറച്ചു

ന്യൂഡല്‍ഹി: പ്രമുഖ വിമാന കമ്പനിയായ ജെറ്റ് എയര്‍വേസ് ഇക്കോണമി ക്ലാസ് യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി 15 കിലോഗ്രാമായി കുറച്ചു. അതേസമയം കാബിന്‍ ബാഗേജ് തൂക്കം ഏഴ് കിലോഗ്രാമായി തുടരുമെന്നും കമ്പനി അറിയിച്ചു. 15...