Wednesday, December 7, 2016
Tags Posts tagged with "indonesia"

Tag: indonesia

ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പര; ഏഴ് പേര്‍ കൊല്ലപ്പെട്ടു

ജക്കാര്‍ത്ത:ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ സ്‌ഫോടന പരമ്പരയും വെടിവെപ്പും. ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. വെടിവെപ്പ് ഇപ്പോഴും തുടരുന്നതായാണ് റിപ്പോര്‍ട്ട്. മരണപ്പെട്ടവരില്‍ മൂന്നുപേര്‍ പോലീസുകാരാണ്. യുഎന്‍ ഓഫീസിനു സമീപമാണ് സ്‌ഫോടനം നടന്നത്. ആറ് സ്‌ഫോടനങ്ങളാണ് നടന്നത്....

ഇന്തോനേഷ്യന്‍ വിമാനം കാണാതായി

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും വിമാന ദുരന്തം. 54 യാത്രക്കാരുമായി ജയപുരയിലെ സെന്റാനി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം തകര്‍ന്നുവീണതായി സ്ഥിരീകരിച്ചു. പപുവയിലെ ഉള്‍പ്രദേശത്താണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പപുവ പ്രവിശ്യയുടെ...

സുനാമി ദുരന്തത്തില്‍ കാണാതായ പെണ്‍കുട്ടി തിരിച്ചെത്തി

ബാലി: സുനാമി ദുരന്തത്തില്‍പെട്ട് കാണാതായ പെണ്‍കുട്ടി വീട്ടുകാരെ ഞെട്ടിച്ച് തിരിച്ചെത്തി. 2004 സുനാമിയില്‍ ഇന്ത്യോനേഷ്യയിലെ ബാലിയില്‍ കാണാതായ പെണ്‍കുട്ടിയാണ് തിരിച്ചെത്തിയത്. ജന്നാഹ് എന്ന പെണ്‍കുട്ടി കാണാതാകുമ്പോള്‍ നാല് വയസ്സുകാരിയായിരുന്നു. 2004 ഡിസംബറിലായിരുന്നു സുനാമിത്തിരകള്‍ ദുരന്തം...

ജോക്കോ വിദോദോ ഇന്തോനേഷ്യന്‍ പ്രസിഡന്റ്‌

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജോക്കോ വിദോദോ വിജയിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വിദാദോ വിജയം അവകാശപ്പെട്ട് രംഗത്ത് വന്ന ഉടനെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കൃത്രിമം ആരോപിച്ച് എതിര്‍ സ്ഥാനാര്‍ഥി പ്രാബോ സുബിയാന്റോ...

ഇന്തോനേഷ്യയില്‍ അഗ്‌നിപര്‍വത സ്‌ഫോടനം; 1000ത്തോളം പേരെ ഒഴിപ്പിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൗണ്ട് കെലൂഡ് അഗ്‌നിപര്‍വതം പൊട്ടിതെറിച്ചതിനെ തുടര്‍ന്ന് ആയിരക്കണക്കിന് പേരെ ഒഴിപ്പിച്ചു. കിഴക്കന്‍ ജാവയില്‍ സ്ഥിതി ചെയ്യുന്ന അഗ്‌നിപര്‍വതത്തില്‍ നിന്നും ലാവാ പ്രവാഹം തുടരുകയാണ്. അഗ്‌നിപര്‍വത സ്‌ഫോടനത്തെ തുടര്‍ന്ന് അന്തരീക്ഷത്തില്‍ ചാരവും...

ഇന്തോനേഷ്യയില്‍ ചെറുവിമാനം തകര്‍ന്ന് നാല് മരണം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലെ മാലുകുബീച്ചില്‍ ചെറുവിമാനം തകര്‍ന്നുവീണ് നാലുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് അപകടം. ഇടിമിന്നലേറ്റ് വിമാനത്തിന്റെ ചിറകുകളൊലൊന്ന് തകര്‍ന്നതിനു പിന്നാലെ വശത്തേക്ക് ചെരിഞ്ഞവിമാനം താഴെവീണ് അഗ്നിഗോളമായി മാറുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ വാര്‍ത്താ...

ഇന്തോനേഷ്യയില്‍ ഖനി അപകടം: രണ്ട് മരണം

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തോനേഷ്യയിലുണ്ടായ ഖനി അപകടത്തില്‍ രണ്ട് മരണം. 30ലേറെ പേര്‍ ഖനിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഏതാനും പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണ - ചെമ്പ് ഖനിയിലാണ് അപകടമുണ്ടായത്. ഫ്രീ പോര്‍ട്ട് മക്‌മോറന്‍സ് ഗ്രാസ്‌ബെര്‍ഗ് ഖനിയിലെ തുരങ്കത്തിന്റെ...