Tuesday, December 6, 2016
Tags Posts tagged with "fidel castro"

Tag: fidel castro

ചേരി ചേരായ്മയില്‍ അടിയുറച്ച് ഇന്ത്യന്‍ സൗഹൃദം

ന്യൂഡല്‍ഹി: ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു കാസ്‌ട്രോ. ചേരി ചേരാ നയത്തിന്റെ ഭാഗമായിരുന്നു പശ്ചാത്തലത്തിലാണ് ഈ ബന്ധം വളര്‍ന്ന് ദൃഢമായത്. നെഹ്‌റു- ഗാന്ധി കുടുംബവുമായി ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു അദ്ദേഹം. മുന്‍...

‘വധശ്രമ അതിജീവനം ഒളിമ്പിക്‌സ് ഇനമെങ്കില്‍ എനിക്ക് സ്വര്‍ണം ഉറപ്പ്’

പതിറ്റാണ്ടുകളോളം ക്യബന്‍ ജനതയെ നയിച്ച ഫിദലിന് നേരെ 638 വധശ്രമങ്ങളാണ് അമേരിക്ക നടത്തിയത്. 1958നും 2000ത്തിനുമിടയിലായിരുന്നു ഇത്രയും നീക്കങ്ങള്‍. ക്യൂബയുടെ പ്രസിഡന്റായി അധികാരത്തിലേറിയതിന്റെ രണ്ടാം വര്‍ഷം തന്നെ കാസ്‌ട്രോയെ വധിക്കാന്‍ യു എസ്...

വിപ്ലവ ചരിത്രത്തിന്റെ ചുവന്ന ഏട്

ഹവാന സര്‍വകലാശാലയില്‍ നിയമം പഠിക്കുമ്പോഴാണ് ഫിദല്‍ കാസ്‌ട്രോ സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയത്തില്‍ ആകൃഷ്ടനാകുന്നത്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും കൊളംബിയയിലും നടന്ന സായുധ വിപ്ലവത്തില്‍ പങ്കെടുത്ത ആവേശം, ക്യൂബയിലെ ബാറ്റിസ്റ്റയുടെ നേതൃത്വത്തിലുള്ള അമേരിക്കന്‍ സ്ഥാപിത സര്‍ക്കാറിനെ പുറത്താക്കണമെന്ന...

വിപ്ലവ സൂര്യന്‍ ഇനി ഓര്‍മ്മ; ഫിദല്‍ കാസ്‌ട്രോ വിടവാങ്ങി

ഹവാന: ക്യൂബന്‍ വിപ്ലവ നേതാവും മുന്‍ പ്രസിഡന്റുമായിരുന്ന ഫിദല്‍ കാസ്‌ട്രോ (90) അന്തരിച്ചു. സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെയാണ് മരണ വിവരം പുറത്തുവിട്ടത്. വെള്ളിയാഴ്ച രാത്രി പ്രാദേശിക...