Saturday, December 10, 2016
Tags Posts tagged with "DYFI"

Tag: DYFI

ഡിവൈഎഫ്‌ഐ: എം സ്വരാജ് സെക്രട്ടറി; എ എന്‍ ശംസീര്‍ പ്രസിഡന്റ്

തിരൂര്‍ : ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി എം സ്വരാജിനെ വീണ്ടും തെരഞ്ഞെടുത്തു. എഎന്‍ ഷംസീറാണ് പ്രസിഡന്റ്. പി ബിജുവിനെ ട്രഷററായും തിരൂരില്‍ സമാപിച്ച 13ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. വിപി റജീന, കെ...

പ്രവാചക നിന്ദ: ഡിവൈഎഫ്‌ഐ നേതാവിന് സസ്പന്‍ഷന്‍

കണ്ണൂര്‍: പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ നിന്ദിച്ച് പ്രസംഗം നടത്തിയ പാര്‍ട്ടി നേതാവിനെ സിപിഐ(എം)സസ്പന്റ്‌ചെയ്തു. ഡിവൈഎഫ്‌ഐ നേതാവും സിപിഐ(എം)ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി അംഗവുമായ എം അനില്‍കുമാറിനെയാണ് മൂന്ന് മാസത്തേക്ക് കണ്ണൂര്‍ ജില്ലാ കമ്മിറ്റി സസ്പന്റ്‌ചെയ്തത്. പാര്‍ട്ടി...

പ്രവാചക നിന്ദ: ഡി വൈ എഫ് ഐ നേതാവിനെ സസ്‌പെന്‍ഡ് ചെയ്തു

കണ്ണൂര്‍: ഇരിട്ടി പെരിങ്കേരിയില്‍ സി പി എം പൊതുയോഗത്തില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) യെ കുറിച്ച് മോശമായി പ്രസംഗിച്ച ഡി വൈ എഫ് ഐ നേതാവിനെ സി പി എം സസ്‌പെന്‍ഡ്...

സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ഡി വൈ എഫ് ഐ സമരത്തിന്

കോഴിക്കോട്: നിയമന നിരോധനം പിന്‍വലിക്കുക, ജനദ്രോഹ നികുതി നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചഡി വൈ എഫ് ഐ സംസ്ഥാന വ്യാപകമായി സമര പരിപാടികള്‍ ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം സ്വരാജ് പറഞ്ഞു. കേരളത്തില്‍ നിയമന...

മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി

കോഴിക്കോട്: മുഖ്യമന്ത്രിക്കു നേരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി. കോഴിക്കോട് കുന്ദമംഗലം ബസ്‌സ്റ്റാന്റ് പരിസരത്തായിരുന്നു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. ചക്കാലക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ കെട്ടിടോദ്ഘാടനത്തിനെത്തിയതായിരുന്നു മുഖ്യമന്ത്രി. പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരായ സുപ്രീംകോടതിയുടെ പരാമര്‍ശത്തിനും പ്ലസ് ടു കേസില്‍...

ഡി വൈ എഫ് ഐ മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ വസതിക്കുനേരെ ഡിവൈഎഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയ പൊലീസ് ഗ്രനേഡും പ്രയോഗിച്ചു. പ്ലസ് ടു കോഴ വിവാദത്തെത്തുടര്‍ന്നാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധ മാര്‍ച്ച്.

കോഴിക്കോട് ജനകീയ സമരത്തെ ആക്രമിച്ച ഡി വൈ എഫ് ഐ നേതാക്കള്‍ കീഴടങ്ങി

കോഴിക്കോട്: കോര്‍പറേഷന്‍ അഴിമതിക്കെതിരെ സമരം നടത്തിയ അഴിമതി വിരുദ്ധ സമിതിയുടെ സമര വേദിയില്‍ കയറി സമരക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡി വൈ എഫ് ഐ നേതാക്കള്‍ കീഴടങ്ങി. മുന്‍ മേയര്‍ സി...

പഠിപ്പു മുടക്കേണ്ടപ്പോള്‍ മുടക്കും: ടി വി രാജേഷ്

കോഴിക്കോട്:പഠിപ്പുമുടക്കി സമരം ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ പഠിപ്പുമുടക്കേണ്ടി വരുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് ടി വി രാജേഷ്.സമരം എങ്ങനെയൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നത് സാഹചര്യങ്ങള്‍ വിലയിരുത്തിയാണ്. സമരം പാടില്ലെന്ന് പറയുന്നത് ചരിത്രത്തെ...

ഡി വൈ എഫ് ഐ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍, മുഖയമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡി വൈ എഫ് ഐ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് തകര്‍ത്ത് അകത്ത് കയറാന്‍...

കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍വ്യു ഡി വൈ എഫ് ഐ തടഞ്ഞു

കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലയില്‍ വീണ്ടും പിന്‍വാതില്‍ നിയമനം നടത്താനുളള നീക്കം ഡി വൈ എഫ് ഐ തടഞ്ഞു. സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും നിയമനങ്ങള്‍ നല്‍കി വിവാദമായ കേന്ദ്ര സര്‍വകലാശാലയില്‍ പുതുതായി മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്,...