Tuesday, December 6, 2016
Tags Posts tagged with "chakkittappara mining"

Tag: chakkittappara mining

ചക്കിട്ടപ്പാറ: എളമരം കരീമിന്റെ ബിനാമി ഭൂമി വാങ്ങിയതായി മൊഴി

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ വിവാദമായ ഖനനാനുമതി നല്‍കിയ പ്രദേശത്ത് മുന്‍ മന്ത്രി എളമരം കരീം എം എല്‍ എ ബിനാമിയെ ഉപയോഗിച്ച് ഭൂമി വാങ്ങിയതായി മൊഴി. കരീമിനൊപ്പം ആരോപണത്തില്‍പ്പെട്ട ബന്ധു നൗഷാദിന്റെ ഡ്രൈവര്‍ സുബൈറാണ്...

ചക്കിട്ടപ്പാറ ഖനനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുധീരന്‍ രംഗത്ത്

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയ സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍ വീണ്ടും രംഗത്ത്. ഖനന വിഷയത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ്...

ചക്കിട്ടപ്പാറ ഖനനാനുമതി: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: ചക്കിട്ടപാറയിലെ വിവാദ ഇരുമ്പയിര് ഖനനം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇവിടെ ഖനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ചാണ് പ്രത്യേക വിജിലന്‍സ് സംഘം അന്വേഷണം നടത്തുക. മാവൂര്‍, കക്കാട്...

ചക്കിട്ടപ്പാറ: ഇന്നുതന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ചെന്നിത്തല

കോഴിക്കോട്: ചക്കിട്ടപ്പാറ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നിലപാട് കടുപ്പിക്കുന്നു. ചക്കിട്ടപ്പാറ അനധികൃത ഇരുമ്പയിര്‍ ഖനനം സംബന്ധിച്ച് ഇന്നു തന്നെ സര്‍ക്കാര്‍  അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല...

ചക്കിട്ടപ്പാറ അന്വേഷണം: മന്ത്രിസഭാ യോഗത്തിലും തീരുമാനമായില്ല

തിരുവനന്തപുരം: ചക്കിട്ടപ്പാറ ഖനന വിവാദത്തില്‍ അന്വേഷണം നടത്തുന്നത് സംബന്ധിച്ച് മന്ത്രിസഭായോഗത്തിലും തീരുമാനമായില്ല. വ്യവസായ വകുപ്പ് വിഷയം പഠിക്കുകയാണ്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല...

ചക്കിട്ടപ്പാറ: സിബിഐ അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍

തിരുവനന്തപുരം: ചക്കിട്ടപ്പാറ പ്രശ്‌നത്തില്‍ സിബിഐ അന്വേഷിക്കണമെന്ന് ടി.എന്‍ പ്രതാപന്‍ എംഎല്‍എ. വിജിലന്‍സ് അന്വേഷണത്തില്‍ ശരിയായ പ്രതികളെ കണ്ടെത്താനാവില്ലെന്നും പ്രാതാപന്‍ പറഞ്ഞു. അതേസമയം ചക്കിപ്പാറ പ്രശ്‌നത്തില്‍ അന്വേഷണങ്ങളെ എല്‍.ഡി.എഫ് ഭയപ്പെടുന്നില്ലെന്ന് മുന്‍ വനം മന്ത്രി...

ചക്കിട്ടപ്പാറ ഇരുമ്പയിര്: ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇനിയും അന്വേഷണം വൈകിപ്പിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കും. തീരുമാനം വൈകുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമര്‍ശമുണ്ടെന്നും...

ഭൂമി തട്ടിപ്പ്: കരീമുമായി ചര്‍ച്ചനടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ 1000 ഏക്കറോളം വനഭൂമിയില്‍ ഇരുമ്പയിര് ഖനനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം വഴിത്തിരിവിലേക്ക്. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റിക്കും മുന്‍വ്യവസായ മന്ത്രി എളമരം കരീമിനുമെതിരെ കൂടുതല്‍ തെളിവുകളുമായി തട്ടിപ്പിനിരയായ പാര്‍ട്ടി അനുഭാവികള്‍...

എളമരം കരീമിനെതിരെ സിബിഐ അന്വേഷണം വേണം: പിസി ജോര്‍ജ്

ചക്കിട്ടപ്പാറ ഖനനാനുമതിയില്‍ എളമരം കരീമിനെതിരെ സി.ബി.ഐ അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. കരീമിന്റെ പങ്ക് സിപിഎം അന്വേഷിക്കണം. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് എളമരം കരീമിനെ മാറ്റിനിര്‍ത്തണമെന്നും പി.സി ജോര്‍ജ്...

ചക്കിട്ടപ്പാറയിലെ ഖനനാനുമതി:മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കോഴിക്കോട് കൊയിലാണ്ടി ചക്കിട്ടപ്പാറയിലെ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് മന്ത്രിസഭാ യോഗം ഇന്ന് ചര്‍ച്ച ചെയ്യും. അനുമതി റദ്ദാക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് സാധ്യത. ഇതു സംബന്ധിച്ച് വ്യവസായ മന്ത്രി...