Sunday, December 4, 2016
Tags Posts tagged with "bike accident"

Tag: bike accident

കൊയിലാണ്ടിയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാക്കള്‍ മരിച്ചു

കോഴിക്കോട്: കൊയിലാണ്ടി ദേശീയപാതയില്‍ പാലക്കുളത്ത് ടൂറിസ്റ്റ് ബസും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ യുവാക്കള്‍ മരിച്ചു. കൊയിലാണ്ടി ഗുരുകുലം റോഡില്‍ ഫ്‌ളോററ്റ് ഹൗസില്‍ സൈതാലി കോയ തങ്ങളുടെ മകന്‍ സയ്യിദ് ഹിഷാം (22), പാലക്കുളം...

മദ്രസ വിട്ട് വരികയായിരുന്ന ബാലിക ബൈക്കിടിച്ച് മരിച്ചു

തിരൂര്‍: പരിയാപുരം വിരാശ്ശേരി അബൂബക്കര്‍-ജുബീന ദമ്പതികളുടെ മകള്‍ ആയിഷ നിബ (ഒമ്പത്) ബൈക്ക് തട്ടി മരിച്ചു. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് മദ്രസ വിട്ടുവരവെ പരിയാപുരം കോവളത്ത് വെച്ച് കുട്ടിയെ ബൈക്കിടിക്കുകയായിരുന്നു. ഗുരുതരമായി...

കുറ്റിപ്പുറത്ത് വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു

കുറ്റിപ്പുറം: ദേശീയ പാത 17 കുറ്റിപ്പുറം പാലത്തിന് സമീം വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ബൈക്കും ബസ്സും കൂട്ടിയിടിച്ച് പുത്തനത്താണി പുന്നത്തലകുണ്ട് ചാത്തയില്‍ സുന്ദരന്റെ മകന്‍ മനുപ്രസാദ് (23), രണ്ടത്താണി കുന്നക്കാട്ടില്‍ അബ്ദുര്‍റലഹ്മാന്റെ...

മലപ്പുറം അപകടം: കൊലപാതകമെന്ന് പോലീസ്

മലപ്പുറം:അരീക്കോട് ആലുക്കലില്‍ ബൈക്ക് വെള്ളത്തില്‍ മറിഞ്ഞ് യുവതിയും മൂന്ന് മക്കളും മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നു പോലീസ്. സംഭവത്തില്‍ കുടുംബനാഥന്‍ മുഹമ്മദ് ഷെരീഫ് കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.രണ്ടാം വിവാഹത്തിന് ഭാര്യ സമ്മതിക്കാത്തതാണ്...

കോഴിക്കോട്ട് ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു

കോഴിക്കോട്: പുതിയറ കോംട്രസ്റ്റ് കണ്ണാശുപത്രിക്ക് സമീപം ലോറി സ്‌കൂട്ടറിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. കോട്ടൂളി സ്വദേശിയായ, സാമൂതിരി ഹില്‍സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥി വിഷ്ണു എസ് കുമാര്‍ (17) ആണ് മരിച്ചത്. ഉച്ചക്ക് ഒന്നരയോടെയായിരുന്നു...