Monday, December 5, 2016
Tags Posts tagged with "amithshah"

Tag: amithshah

കോണ്‍ഗ്രസ് നേതാക്കളുടെ കള്ളപ്പണം മോദി പാഴ്ക്കടലാസാക്കി: അമിത്ഷാ

അഹമ്മദാബാദ്: യുപിഎ ഭരണകാലത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അഴിമതിയിലൂടെ വാരിക്കൂട്ടിയ 12 ലക്ഷം കോടി രൂപ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു രാത്രികൊണ്ട് പാഴ്ക്കടലാസാക്കി മാറ്റിയെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. സമ്പാദ്യം നഷ്ടമായതിന്റെ...

വാമനജയന്തി ആശംസ നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ

ന്യൂഡല്‍ഹി: വാമനജയന്തി ആശംസക നേര്‍ന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ ജന്‍മദിനത്തില്‍ എല്ലാവര്‍ക്കും വാമനജയന്തി ആശംസകള്‍ എന്നാണ് പോസ്റ്റില്‍ പറയുന്നത്. വാമനന്‍ മഹാബലിയുടെ തലയില്‍...

കാശ്മീര്‍ വിഷയത്തില്‍ നെഹ്‌റു കാണിച്ചത് ചരിത്രപരമായ അബദ്ധം: അമിത് ഷാ

ന്യൂഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു കാണിച്ചത് ചരിത്രപരമായ അബദ്ധമായിരുന്നുവെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യാ വിഭജനത്തിന് കാരണക്കാര്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വമായിരുന്നുവെന്നും അമിത് ഷാ കുറ്റപ്പെടുത്തി....

ജെഎന്‍യു: കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി അമിത്ഷാ

ലക്‌നൗ: ജെഎന്‍യു പ്രശ്‌നത്തില്‍ കോണ്‍ഗ്രസിനെതിരെ വിമര്‍ശനവുമായി ബിജെപി പ്രസിഡന്റ് അമിത്ഷാ. ദേശവിരുദ്ധരെ പിന്തുണക്കുകയും ദേശസ്‌നേഹികളായി ചിത്രീകരിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് നിലപാട് അപമാനകരമെന്നാണ് അമിത്ഷായുടെ പ്രതികരണം. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ...

അമിത്ഷാ വീണ്ടും ബിജെപി ദേശീയ അദ്ധ്യക്ഷന്‍

ന്യൂഡല്‍ഹി: ബി.ജെ,പി ദേശീയ അദ്ധ്യക്ഷനായി അമിത് ഷാ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. മോദിയെ കൂടാതെ മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, ജെ.പിനഡ്ഡ, മുക്താര്‍ അബ്ബാസ് നഖ്‌വി, വെങ്കയ്യ നായിഡു എന്നിവരാണ് ഷായുടെ പേരുടെ വീണ്ടും പ്രസിഡന്റ്...

വിവാദ പ്രസംഗം; അമിത്ഷാ കുറ്റക്കാരനല്ലെന്ന് പോലീസ്

ന്യഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പൊലീസിന്റെ ക്ലീന്‍ചിറ്റ്. കേസുമായി ബന്ധപ്പെട്ട് കാക്രോലി പൊലീസ് സ്‌റ്റേഷന്‍ പ്രാദേശിക കോടതിയില്‍...

വൃദ്ധന്‍മാര്‍ രാഷ്ട്രീയം വിടണമെന്ന് അമിത് ഷാ

ഉത്തര്‍പ്രദേശ്: 60 വയസ് കഴിഞ്ഞവര്‍ രാഷ്ട്രീയം വിടണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 60 കഴിഞ്ഞാല്‍ രാഷ്ട്രീയം ഉപേക്ഷിച്ച് സാമൂഹിക സേവനം നടത്തണം. നാനാജി ദേശ്മുഖ് ഇക്കാര്യത്തില്‍ മാതൃക കാണിച്ചിട്ടുണ്ടെന്നും അമിത്...

ബിജെപിയില്‍ കലാപം; വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെടാനിരുന്നവര്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍

ന്യൂഡല്‍ഹി: ബീഹാര്‍ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ബിജെപിയില്‍ മോദി- അമിത് ഷാ കൂട്ടുകെട്ടിനെതിരെ മുതിര്‍ന്ന നേതാക്കളുടെ പടയൊരുക്കം. ഡല്‍ഹി തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടെല്ലെന്നാണ് ബിഹാറിലെ പരാജയം സൂചിപ്പിക്കുന്നതെന്ന് നേതാക്കളുടെ സംയുക്ത...

അമിഷ് ഷായ്ക്കും ലാലുവിനുമെതിരെ കേസെടുക്കും

ന്യൂഡല്‍ഹി: പ്രകോപനപരമായ പ്രസംഗം നടത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനുമെതിരെ കേസ് എടുക്കുവാന്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. എംഎം നേതാവ് അസുറുദീന്‍ ഖുറേഷിക്ക് എതിരേയും...

കള്ളപ്പണം തിരികെയെത്തിക്കുന്നത് സങ്കീര്‍ണമായ വിഷയമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: വിദേശങ്ങളിലെ കള്ളപ്പണം തിരികെയെത്തിക്കുന്നത് സങ്കീര്‍ണമായ വിഷയമാണെന്ന് ബി ജെ പി അദ്ധ്യക്ഷന്‍ അമിത് ഷാ. ഇന്ത്യ ഒറ്റക്ക് വിചാരിച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാനാവില്ല. രാജ്യാന്തര ഉടമ്പടികളാണ് ഇതിന് തടസ്സം. വിദേശ രാജ്യങ്ങള്‍...