Friday, June 23, 2017
Tags Posts tagged with "ALCOHOL USE"

Tag: ALCOHOL USE

പുതിയ മദ്യനയം നിയമമാക്കി സര്‍ക്കാര്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: പുതിയ മദ്യനയം നിയമമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. എക്‌സൈസ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവിറക്കിയത്. മദ്യനയം നിയമമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മദ്യനയത്തിന് അംഗീകാരം നല്‍കിയത്. അതേസമയം...

അമിതമായി മദ്യം അകത്തുചെന്ന് കുട്ടി മരിച്ചു

കൊല്ലം: അമിതമായി മദ്യം അകത്ത് ചെന്നതിനെ തുടര്‍ന്ന് ഒന്‍പത് വയസ്സുകാരന്‍ മരിച്ചു. പത്തനാപുരം മഞ്ഞക്കാല ലാജന്റെ മകന്‍ ജിതിന്‍ (8) ആണ് മരിച്ചത്. അമിതമായി മദ്യം അകത്തു ചെന്നതിനെത്തുടര്‍ന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക്...