Monday, December 5, 2016
Tags Posts tagged with "Afzal Guru"

Tag: Afzal Guru

പാര്‍ലിമെന്റ് ആക്രമണം: അഫ്‌സല്‍ ഗുരുവിന്റെ പങ്കില്‍ സംശയമുണ്ടെന്ന് ചിദംബരം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിന്റെ പങ്കിനെക്കുറിച്ച് സംശയമുണ്ടെന്ന് പി ചിദംബരം. എകണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ലിമെന്റ് ആക്രമണത്തിന് പിന്നില്‍ അഫ്‌സല്‍ ഗുരുവിന് പങ്കുണ്ടായിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യുപിഎ ഗവണ്‍മെന്റില്‍...

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയത് രാഷ്ട്രീയ ലക്ഷ്യത്തിനെന്ന് ഉമര്‍ അബ്ദുല്ല; അല്ലെന്ന് ഷിന്‍ഡേ

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍അബ്ദുല്ല രംഗത്ത്. ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ കോണ്‍ഗ്രസിന്...

പാക് പ്രമേയത്തിനെതിരെ ലോക്‌സഭയില്‍ പ്രമേയം

ന്യൂഡല്‍ഹി: അഫ്‌സല്‍ ഗുരു വിഷയത്തില്‍ പാക്കിസ്ഥാന്‍ നാഷനല്‍ അസംബ്ലി പ്രമേയത്തെ തള്ളിക്കൊണ്ട് ലോക്‌സഭയില്‍ പ്രമേയം. സ്പീക്കര്‍ മീരാ കുമാറാണ് പ്രമേയം കൊണ്ടുവന്നത്. കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പ്രമേയത്തില്‍ പറഞ്ഞു. പാക്കിസ്ഥാന്‍ മണ്ണില്‍...

അഫ്‌സല്‍ ഗുരുവിന്റെ കത്തില്‍ ആത്മാഭിമാനം

ന്യൂഡല്‍ഹി: തിഹാര്‍ ജയിലിലെ തൂക്കുമരത്തിലേക്ക് നടക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് അഫ്‌സല്‍ ഗുരു ഭാര്യക്ക് എഴുതിയ കത്തില്‍ നിറയെ ആത്മാഭിമാനവും സ്ഥൈര്യവും. പാര്‍ലിമെന്റ് ആക്രമണക്കേസില്‍ വധശിക്ഷക്ക് വിധേയനാക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ കത്ത് ഭാര്യ...