Tuesday, December 6, 2016
Tags Posts tagged with "2G Spectrum"

Tag: 2G Spectrum

2ജി അഴിമതി: രാജ മന്‍മോഹന്‍ സിംഗിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി ബി ഐ

ന്യൂഡല്‍ഹി: വഴിവിട്ട് ടുജി സ്‌പെക്ട്രം അനുവദിച്ച് ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയ സംഭവത്തില്‍ മുന്‍ ടെലികോം മന്ത്രി രാജ അന്നത്തെ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സി ബി ഐ. ടുജി കേസില്‍...

സ്‌പെക്ട്രം ലേലം: സര്‍ക്കാറിന്റെ ലക്ഷ്യം ഒരു ലക്ഷം കോടി സമാഹരണം

ന്യൂഡല്‍ഹി: സ്‌പെക്ട്രം ലേലത്തിലൂടെ സര്‍ക്കാര്‍ സമാഹരിക്കാന്‍ ഉദ്ദേശിക്കുന്നത് ഒരു ലക്ഷം കോടി രൂപ. ടെലികോം കമ്പനികള്‍ ലേലത്തിനായി നീക്കി വെച്ചത് 20435 കോടി രൂപയാണ്. കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്തതിന് സമാനമായ തുക...

2ജി, കല്‍ക്കരിപ്പാടം അഴിമതി: അന്വേഷണത്തില്‍ നിന്ന് സി ബി ഐ ഡയരക്ടറെ മാറ്റി

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസിന്റെ അന്വേഷണത്തില്‍ സി ബി ഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹ ഇടപെടരുതെന്ന് സുപ്രീം കോടതി. കേസ് അന്വേഷണച്ചുമതല സി ബി ഐയിലെ മറ്റൊരു ഉദ്യോഗസ്ഥന് കൈമാറണമെന്നും...

2ജി അഴിമതി: കനിമൊഴിക്കെതിരായ ജാമ്യമില്ലാ വാറണ്ട് പിന്‍വലിച്ചു

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിന് ഡി എം കെ നേതാവ് കരുണാനിധിയുടെ മകളും എം പിയുമായ കനിമൊഴിക്കെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് കോടതി പിന്‍വലിച്ചു. കനിമൊഴിയുടെ അഭിഭാഷകന്‍ കോടതിയില്‍...

സ്‌പെക്ട്രം അഴിമതി: മന്‍മോഹന്‍ സിംഗ് രാജിവെക്കേണ്ടിയിരുന്നു- ചിദംബരം

ന്യൂഡല്‍ഹി: 2ജി സ്‌പെക്ട്രം ലൈസന്‍സ് കേസില്‍ യു പി എ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി പി ചിദംബരം. കേസ് മുന്‍സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതി ശരിയായില്ല. അഴിമതി ആരോപണം...

2ടുജി കേസ്: രാജയ്ക്കും കനിമൊഴിക്കുമെതിരെ കുറ്റം ചുമത്തി

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, ഡിഎംകെ നേതാവ് കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവര്‍ക്കെതിരെ പ്രത്യേക കോടതി കുറ്റം ചുമത്തി. പണം...

തെളിവുകളുടെ ഉറവിടം വെളിപ്പെടുത്തില്ല: പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹക്കെതിരായ തെളിവുകളുടെ ഉറവിടം വെളിപ്പെടുത്താനാകില്ലെന്ന് പ്രമുഖ അഭിഭാഷകനും ഹരജിക്കാരനുമായ പ്രശാന്ത് ഭൂഷണ്‍. ഉറവിടെ വെളിപ്പെടുത്തിയാല്‍ അത് നല്‍കിയ ആളുടെ ജീവന് ഭീഷണിയാകും. രേഖകള്‍ ആധികാരികമാണോയെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക്...

ടു ജി കേസ് പ്രതികള്‍ സിബിഐ ഡയറക്ടറെ കണ്ടെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതിക്കേസിലെ പ്രതികള്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ സന്ദര്‍ശിച്ചെന്ന് മുതിര്‍ന്ന അഭിഭാകനും ആം ആദ്മി പാര്‍ട്ടി നേതാവുമായ പ്രശാന്ത് ഭൂഷണ്‍. സിന്‍ഹയുടെ വസതിയില്‍ചെന്ന് കണ്ടെന്നാണ് പ്രശാന്ത് ഭൂഷണ്‍...

2ജി അഴിമതി: മന്‍മോഹന്‍ സിംഗിനെ ഇരുട്ടില്‍ നിര്‍ത്താനാവില്ലെന്ന് എ രാജ

ന്യൂഡല്‍ഹി: കോടികളുടെ ടുജി അഴിമതിക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിഗിനെ ഇരുട്ടില്‍ നിര്‍ത്താനാകില്ലെന്ന് കേസിലെ പ്രതിയും മുന്‍ ടെലികോം മന്ത്രിയുമായ എ രാജ. കേസില്‍ പ്രതിഭാഗം സാക്ഷിയായി വിസ്തരിക്കവെ പ്രത്യേക സി...

2ജി അഴിമതി: എ രാജയുടെ മൊഴിയെടുത്തു

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതി കേസില്‍ ഡല്‍ഹിയിലെ പ്രത്യേക സി ബി ഐ കോടതി പ്രതികളുടെ മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു. മുന്‍ ടെലികോം മന്ത്രി എ രാജയുടെ മൊഴി പ്രത്യേത ജഡ്ജി...