OddNews

കുട്ടികളെ പീഡിപ്പിച്ച 2000 പേരുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ ഒരുങ്ങി ഈ രാജ്യം

അസ്താന: കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ കുറ്റവാളികള്‍ക്ക് വ്യത്യസ്ത ശിക്ഷ നല്‍കാനൊരുങ്ങി കസാഖിസ്ഥാന്‍. ഇത്തരം കേസുകളില്‍ പിടിയിലായ 2000 കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. 19 ലക്ഷം രൂപയാണ് ഇതിനായി നീക്കിവെച്ചിരിക്കുന്നത്. കുട്ടികളെ...

അത്ഭുതകരം ഈ രക്ഷപ്പെടല്‍; തലയില്‍ കൈവെക്കാതെ കാണാന്‍ കഴിയില്ല ഈ ദൃശ്യം

ചെന്നൈ: കുതിച്ചെത്തിയ ബസ് ഇടിച്ച് തെറിപ്പിച്ച ബൈക്ക് യാത്രക്കാരായ മൂന്ന് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മധുരയില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. തമിഴ്‌നാട് സര്‍ക്കാറിന്റെ ബസാണ് ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്ക്...

ദൂരദര്‍ശനില്‍ തത്സമയ ചര്‍ച്ചക്കിടെ പൊതുപ്രവര്‍ത്തക മരിച്ചു

ശ്രീനഗര്‍: തല്‍സമയ ടെലിവിഷന്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ സാമൂഹിക പ്രവര്‍ത്തക ഹൃദയസ്തംഭനം മൂലം മരിച്ചു. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന റിത ജതീന്ദര്‍ ആണ് ദൂരദര്‍ശന്‍ ചാനലില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിനിടെ മരിച്ചത്. അവതാരകന്റെ ചോദ്യങ്ങള്‍ക്ക് മറുപടി...

കോടതി ചേംബറിനുള്ളില്‍വെച്ച് ജഡ്ജിക്ക് പാമ്പ് കടിയേറ്റു

നവി മുംബൈ: കോടതി പ്രവര്‍ത്തിക്കവെ ചേംബറിനുള്ളില്‍വെച്ച് ജഡ്ജിക്ക് പാമ്പ് കടിയേറ്റു. പനവേല്‍ കോടതിയിലെ ഫസ്റ്റ്ക്ലാസ് മജസിട്രേറ്റ് കോടതി ചേംബറില്‍ ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സി പി കാഷിദിനാണ് പാമ്പുകടിയേറ്റത്. വിഷമില്ലാത്ത...

മാര്‍പ്പാപ്പ ഹജ്ജിന്? സത്യം ഇതാണ്…

മക്ക: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി വത്തിക്കാനിലെ മുന്‍ മാര്‍പ്പാപ്പ ബെനെഡിക്റ്റ് പതിനാറാമന്‍ മക്കയിലേക്കെത്തി എന്ന തരത്തില്‍ പ്രചരിക്കുന്നത് തികച്ചും വ്യാജ വാര്‍ത്ത. മിനയിലെ കല്ലേറു കര്‍മ്മം പോപ്പ് നിര്‍വഹിക്കുന്നതായാണു വീഡിയോ...

500 ആഡംബര കാറുകള്‍ മോഷ്ടിച്ച 29കാരന്‍ പോലീസ് പിടിയില്‍

ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം കൊണ്ട് 500 ആഡംബര കാറുകള്‍ മോഷ്ടിച്ച കേസില്‍ 29കാരന്‍ പിടിയില്‍. ഡല്‍ഹിയിലെ നന്ദ് നഗരി സ്വദേശി ഷറഫുദ്ദീനാണ് പിടിയിലായത്. പോലിസ് വലയിലായതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ 50 കിലോമീറ്റര്‍...

ലോകത്തിലെ ഏറ്റവും നീളമുള്ള നഖത്തിന് ഉടമ നഖംവെട്ടി; 66 വര്‍ഷങ്ങള്‍ക്ക് ശേഷം

പൂനെ: ലോകത്തിലെ ഏറ്റവും നീളമേറിയ നഖത്തിന്റെ ഉടമ ഒടുവില്‍ അത് മുറിച്ചുമാറ്റി. നീളമുള്ള നഖങ്ങളുടെ പേരില്‍ ഗിന്നസ് റെക്കോര്‍ഡ് സ്ഥാപിച്ച ശ്രീധര്‍ ചില്ലാര്‍ ആണ് 84ാം വയസ്സില്‍ നഖം മുറിച്ചത്. നീണ്ട 66...

കെഎസ്അര്‍ടിസി ബസില്‍ രണ്ട് കോഴികള്‍ക്ക് ടിക്കറ്റെടുപ്പിച്ച് കണ്ടക്ടര്‍; അന്തംവിട്ട് ദരിദ്ര കര്‍ഷകന്‍

ബെംഗളുരു: കെഎസ്ആര്‍ടിസിയില്‍ രണ്ട് കോഴികളുമായി യാത്ര ചെയ്ത കര്‍ഷകന് കോഴികള്‍ക്കും ടിക്കറ്റെടുക്കേണ്ടിവന്നു. കര്‍ണാടകയിലെ ചിക്കബല്ലാപുര ജില്ലയിലാണ് സംഭവം. 150 രൂപ കൊടുത്ത വാങ്ങിയ രണ്ട് കോഴികളുമായി ഗൗരിബിദാനൂരില്‍നിന്നും പെദാനഹള്ളിയിലേക്കായി ഞായറാഴ്ച രാവിലെയാണ് കര്‍ഷകനായ ശ്രീനിവാസ്...

പെരുമ്പാമ്പിനെ തോളിലിട്ട് സെല്‍ഫി;വനംവകുപ്പ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്‌- വീഡിയോ

കൊല്‍ക്കത്ത: പിടികൂടിയ പെരുമ്പാമ്പിനെ തോളിലിട്ട് നാട്ടുകാര്‍ക്കുമുന്നില്‍ സെല്‍ഫിയെടുക്കാന്‍ നിന്നുകൊടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പാമ്പിന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. പശ്ചിമ ബംഗാളിലെ ജാല്‍പൈഗുരിയിലാണ് സഭവം. ഗ്രാമത്തില്‍നിന്നും പിടികൂടിയ വലിയ പെരുമ്പാമ്പിനെ തന്റെ തോളിലിട്ട്് പ്രദേശവാസികള്‍ക്ക് സെല്‍ഫിയെടുക്കാന്‍...

തകര്‍ന്ന് വീഴുമെന്ന് ഭയം ; റെയില്‍വെ മേല്‍പ്പാലത്തിനടിയില്‍ വാഹനങ്ങള്‍ യാത്ര തുടരുന്നത് ട്രെയിന്‍ കടന്നുപോയശേഷം മാത്രം

ബെംഗളുരു: രാജ്യത്തെ മറ്റേത് റെയില്‍വെ മേല്‍പ്പാലത്തേയും പോലെത്തന്നെയാണ് ബെംഗളുരു സുബേദാര്‍ ഛത്രം റോഡിനും ആനന്ദ് റാവു സര്‍ക്കിളിനും ഇടയിലുള്ള ഈ മേല്‍പ്പാലവും .എന്നാല്‍ മറ്റ് മേല്‍പ്പാലവും ഈ മേല്‍പ്പാലവും തമ്മില്‍ ഒറ്റ് വ്യത്യാസമേയുള്ളു.്...