പര്യവേക്ഷണം വൈജ്ഞാനിക മികവിന്
റൂബി ജൂബിലി ആഘോഷിക്കുന്ന മര്‍കസിന്റെ സന്ദേശമാണിത്. വിജ്ഞാനത്തിലൂടെ മാത്രമേ പുരോഗതിയും ശക്തിയും ആര്‍ജിക്കാന്‍ സാധ്യമാവൂ എന്നതാണത്. അറിവും വളര്‍ച്ചയും ഒരാള്‍ക്കും നിഷേധിക്കപ്പെടരുത്. സ്രഷ്ടാവായ അല്ലാഹുവിനോടും സകല സൃഷ്ടികളോടും ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനുള്ള പരിശീലനമാണ് വിദ്യാഭ്യാസം....
മികവുറ്റ വിജ്ഞാനം, മെച്ചപ്പെട്ട ഭാവി
മര്‍കസിന്റെ ആദ്യ സമ്മേളനത്തിനു വേണ്ടി തയ്യാറാക്കിയ മര്‍കസുല്‍ ഉലൂം വാര്‍ഷികപതിപ്പില്‍ പ്രിയങ്കരനായ ഉസ്താദ് പാറന്നൂര്‍ പി പി മുഹ് യിദ്ദീന്‍ കുട്ടി മുസ്ലിയാര് 'മര്‍ക്കസിലെ ഒരു ദിവസം' എന്ന തലക്കെട്ടില്‍ എഴുതിയ ഒരു...
മര്‍കസ് മനശ്ശക്തിയുടെ വിജയം
രാജാവും പണ്ഡിതനും തുല്യനല്ല. പണ്ഡിതന് എവിടെയും ആദരിക്കപ്പെടുന്നു. രാജാവ് സ്വന്തം രാജ്യത്ത് മാത്രമാണ് ആദരിക്കപ്പെടുന്നത്.
ഇത് അറിവിന്റെയൊരു പ്രസ്ഥാനമാണ്. വിജ്ഞാന വിനിമയം സാധ്യമാക്കുന്ന മഹാ പ്രസ്ഥാനമാണ് മര്‍കസ്, അറിവിന്റെ വെളിച്ചത്തില്‍ നിന്ന് തുടങ്ങിയ സ്ഥാപനം....
ബഹുസ്വരതയുടെ ശില്പ സൗന്ദര്യം
ഇന്ത്യ ഉയര്‍ത്തിപ്പിടിക്കുന്ന ബഹുസ്വരതയും സാംസ്കാരിക സൗന്ദര്യവും നിസ്തുലമാണ്. മതേതര ജനാധിപത്യ സങ്കല്പവും രാഷ്ട്രീയ അവബോധവുമാണ് ഇന്ത്യയെന്ന ബഹുമത ഭാഷ വര്‍ഗ ഭാരതത്തിന്റെ അസ്തിത്വവും വ്യതിരിക്തതയും.
ഈ സദ്ഭാവനയെയും സമന്വയ തലത്തെയും പരിരക്ഷിക്കുന്നതില്‍ ഓരോ ജനവിഭാഗവും...