ഐ എസ് എല്ലില്‍ ഗോവക്ക് തുടര്‍ച്ചയായ നാലാം സമനില

ഗോവയെ പിടിച്ചുകെട്ടിയത് (2-2) നോര്‍ത്ത് ഈസ്റ്റ്

ബ്രിസ്‌ബേനില്‍ ഇന്ത്യന്‍ ടീമിന് മോശം സൗകര്യങ്ങളെന്ന് റിപ്പോര്‍ട്ട്

ഹോട്ടലിലെ സ്വിമ്മിംഗ് പൂളും ജിമ്മും ഉപയോഗിക്കാന്‍ അനുവദിച്ചില്ല; റൂമിന് പുറത്തിറങ്ങാനും അനുവദിച്ചില്ലെന്നും ആരോപണം

എഫ് സി ഗോവയെ പിടിച്ചുകെട്ടി നോര്‍ത്ത് ഈസ്റ്റ്

ഓരോ ഗോള്‍ വീതം അടിച്ച് സമനിലയില്‍ പിരിഞ്ഞു

പാക് ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ പീഡന ആരോപണവുമായി യുവതി

വിവാഹ വാഗ്ദാനം നല്‍കി പത്ത് വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു

ഇന്ത്യന്‍ ടീമിന് മാച്ച് ഫീയുടെ 20 ശതമാനം പിഴ

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരിലാണ് പിഴ ശിക്ഷ

പിന്നില്‍ നിന്നും പൊരുതി; ബ്ലാസ്റ്റേഴ്‌സിനോട് സമനില പിടിച്ച് നോര്‍ത്ത് ഈസ്റ്റ്

സിഡോ, ഹൂപ്പര്‍ എന്നിവര്‍ ബ്ലാസ്റ്റേഴ്‌സിനായും ക്വെസി അപ്പയ്യ, ഇദ്രിസ സില്ല എന്നിവര്‍ നോര്‍ത്ത് ഈസ്റ്റിനായും സ്‌കോര്‍ ചെയ്തു

ഐ എസ് എല്‍ ഏഴാം സീസണിന് ഇന്ന് ഗോവയില്‍ പന്തുരുളും

ഉദ്ഘാടന മത്സരം ഇന്ത്യന്‍ ഫുട്‌ബോളിലെ ഫേവറേറ്റുകളായ എ ടി കെ കൊല്‍ക്കത്തയും കേരള ബ്ലാസ്‌റ്റേഴ്‌സും തമ്മില്‍

ഖത്തര്‍ ലോകകപ്പ്; ഇന്ത്യയുടെ അവശേഷിക്കുന്ന യോഗ്യതാ മത്സരങ്ങള്‍ മാര്‍ച്ചില്‍

ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങളും ഈ സമയത്ത് നടക്കും

കൊല്‍ക്കത്തയെ ആറ് വിക്കറ്റിന് വീഴ്ത്തി ചെന്നൈ

അവസാന രണ്ട് പന്തും ഗ്യാലറിയിലെത്തിച്ച് അവിസ്മരണീയ ജയം ഒരുക്കി ജഡേജ

ഡല്‍ഹിയെ 57 റണ്‍സിന് തകര്‍ത്ത് കൊല്‍ക്കത്ത

കൊല്‍ക്കത്തക്കായി അഞ്ച് വിക്കറ്റ് നേടിയ വരുണ്‍ ചക്രവര്‍ത്തിയാണ് കളിയിലെ താരം

Latest news