മലയാളി ഗവേഷകർക്കായി യുനെസ്‌കോ സഹാപീഡിയ ഫെല്ലോഷിപ്പ്

കലാ സാംസ്‌കാരിക രംഗത്തെ ഗവേഷണങ്ങൾക്കായി നൽകുന്ന മൂന്നാമത് യുനെസ്‌കോ സഹാപീഡിയ ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

കാലിക്കറ്റ്: ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു

ഡിഗ്രി രണ്ടാം സെമസ്റ്റര്‍ ഫലം പ്രസിദ്ധീകരിച്ചു

രണ്ട് ലക്ഷത്തിലധികം കമ്പ്യൂട്ടറുകൾക്കായി കൈറ്റിന്റെ പുതിയ സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റം

പരിഷ്‌കരിച്ച സ്വതന്ത്ര ഓപറേറ്റിംഗ് സിസ്റ്റം കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്) പുറത്തിറക്കി

തുണി വിതരണം തുടങ്ങി; സ്‌കൂൾ തുറക്കുന്ന ദിവസം തന്നെ കൈത്തറി യൂനിഫോം ധരിച്ചെത്താം

കൈത്തറി തുണികളുടെ വിതരണം സംസ്ഥാനത്ത് പുരോഗമിക്കുന്നു.

സ്വാശ്രയ മെഡിക്കൽ പ്രവേശം; കേരളത്തിലെ കുട്ടികൾക്ക് അവസരമുറപ്പാക്കാൻ നടപടി

സ്വാശ്രയ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി ചർച്ചക്ക് ആരോഗ്യ മന്ത്രി കെ കെ ശൈലജ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

സർവകലാശാല കലണ്ടർ ഏകീകരണം യാഥാർഥ്യമായി; ക്ലാസുകൾ ജൂണിൽ

റെക്കോർഡ് വേഗത്തിൽ ചില സർവകലാശാലകൾ ബിരുദ ഫലങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മുഴുവൻ സർവകലാശാലകളും ആദ്യ വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂണിൽ ആരംഭിക്കുന്നതിന് നടപടികൾ സ്വീകരിച്ചു.

ഹയർസെക്കൻഡറി സീറ്റ്:  പരിഹാരം കാണുമെന്ന്‌ മന്ത്രി രവീന്ദ്രനാഥ്

'സിറാജ്' വാർത്തയെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മഅ്ദിൻ സിവിൽ സർവീസ് അക്കാദമി ഇന്റർവ്യു നാളെ

പത്താം ക്ലാസ് പൂർത്തിയായ വിദ്യാർഥികൾക്ക് പ്ലസ് വണിലേക്കാണ് പ്രവേശനം.

എയ്ഡഡ് സ്‌കൂളുകളിലെ താത്കാലിക അധ്യാപകർക്ക് ദുരിതം

എയ്ഡഡ് സ്‌കൂളുകളിൽ ദിവസവേതനത്തിന് ജോലി ചെയ്യുന്ന അധ്യാപകർക്ക് ദുരിതം.

എംജി: പി ജി പ്രവേശനം; രജിസ്‌ട്രേഷൻ പോർട്ടൽ തുറന്നു

മെയ് 25ന് ഉച്ച കഴിഞ്ഞ് രണ്ടുവരെ രജിസ്റ്റർ ചെയ്യാം.