Connect with us

Education Notification

ഐഫോഡ് ഇന്റര്‍വ്യൂ നാളെ

സ്‌കൂള്‍ ആറാം ക്ലാസ് പൂര്‍ത്തിയാക്കിയ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുന്നത്.

Published

|

Last Updated

എടപ്പാള്‍ | മനാറുല്‍ ഹുദാ ഐഫോഡ് ബ്രൈനറിയിലേക്കുള്ള ഇന്റര്‍വ്യൂ നാളെ (30-03-2024, ശനി) രാവിലെ ഒമ്പതിന് മാണൂര്‍ മനാറുല്‍ ഹുദാ ക്യാമ്പസില്‍ നടക്കും. സ്‌കൂള്‍ ആറാം ക്ലാസ് പൂര്‍ത്തിയാക്കിയ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്കാണ് അഡ്മിഷന്‍ നല്‍കുന്നത്.

മതരംഗത്തും അക്കാദമിക് രംഗത്തും ബിരുദ പഠനം പൂര്‍ത്തീകരിക്കുന്ന കോഴ്‌സില്‍, അറബി, ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷാ പഠനങ്ങളും ഉറപ്പുവരുത്തുന്നു.

അഡ്മിഷന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികളും രക്ഷിതാക്കളും നാളെ രാവിലെ ഒമ്പതിന് മാണൂര്‍ മനാറുല്‍ ഹുദാ ക്യാമ്പസില്‍ എത്തിച്ചേരണം.
ഫോണ്‍: 9562208064, 8113808284.

 

---- facebook comment plugin here -----

Latest