പ്ലസ് വൺ: സ്‌കോൾ കേരളയിൽ അപേക്ഷ സ്വീകരിച്ച് തുടങ്ങി

ഓപൺ റഗുലർ വിഭാഗത്തിൽ സയൻസ് ഗ്രൂപ്പിൽ ഉൾപ്പെടെ രജിസ്റ്റർ ചെയ്യാം.

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച അവസാനിക്കും

സംസ്ഥാനത്ത് സയൻസ് വിഭാഗത്തിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

പരീക്ഷകൾ വൈകുന്നു; എം ജി നിയമ വിദ്യാർഥികൾ ആശങ്കയിൽ

നാല് സെമസ്റ്ററുകൾ പിന്നിട്ട വിദ്യാർഥികൾ ആകെ എഴുതിയത് ഒരു സെമെസ്റ്റർ പരീക്ഷകൾ മാത്രമാണ്.

എൽ എസ് എസ്, യു എസ് എസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

80 മാർക്കിന്ർറെ ചോദ്യങ്ങളുള്ള എൽ എസ് എസ് പരീക്ഷയിൽ 48 മാർക്ക് നേടുന്നർ സ്‌കോളർഷിപ്പിന് അർഹരാകും.

പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷാഫലം നാളെ

2032 പരീക്ഷാ കേന്ദ്രങ്ങളിലായി അഞ്ചേകാൽ ലക്ഷം വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്.

സി ബി എസ് ഇ 12ാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

88.78 ശതമാനം വിദ്യാര്‍ഥികളാണ് വിജയം നേടിയത്. cbseresults.nic.inഎന്ന വെബ്സൈറ്റില്‍ നിന്ന് ഫലം അറിയാം.

ഐ സി എസ് ഇ, ഐ എസ് സി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; പത്താം ക്ലാസ് 99.34 ശതമാനം

കൊവിഡിനെത്തുടർന്ന് ഉപേക്ഷിച്ച ഏതാനും വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കിന്റെയും നേരത്തേ നടത്തിയ പരീക്ഷകളുടെയും അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തിയാണ് ഫലം പ്രസിദ്ധീകരിച്ചത്.

10ന് ശേഷം പലതുണ്ട് വഴികൾ

പത്താം ക്ലാസിന് ശേഷം പ്ലസ്ടു പഠനമാണ് ബഹുഭൂരിപക്ഷം വിദ്യാർഥികളും സെലക്ട് ചെയ്യുന്നത്. മിക്ക ഉന്നത കോഴ്‌സുകളുടെയും അടിസ്ഥാനയോഗ്യതയായി പരിഗണിക്കുന്നത് പ്ലസ്ടുവാണ്. അതിനാൽ തന്നെ പ്ലസ്ടുവിന് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് മുമ്പു തന്നെ നല്ല ആലോചനകളുണ്ടാകണം.

ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ വീണ്ടും മാറ്റി

ജെഇഇ മെയിന്‍ സെപ്റ്റംബര്‍ ഒന്നിനും നും ആറിനും ഇടയിലു‌ം നീറ്റ് സെപ്റ്റംബര്‍ 13 നും നടക്കും

Latest news