എയര്‍മെന്‍ ഗ്രൂപ്പ് എക്സ്, വൈ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഇന്ത്യന്‍ എയര്‍ഫോഴ്സ്

നവംബര്‍ 27 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിച്ച് നവംബര്‍ 28 ന് വൈകുന്നേരം അഞ്ച് വരെ രജിസ്റ്റര്‍ ചെയ്യാം.

കേന്ദ്ര സര്‍വീസില്‍ എല്‍ ഡി സി ഉള്‍പ്പെടെ വിവിധ ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ച് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍

കേന്ദ്ര സര്‍വീസില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്/ ജൂനിയര്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, പോസ്റ്റല്‍ അസിസ്റ്റന്റ്/ സോര്‍ട്ടിങ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ് എസ് സി) അപേക്ഷ ക്ഷണിച്ചു.

എസ് ബി ഐ പ്രൊബേഷണറി ഓഫീസര്‍ പരീക്ഷക്ക് വിജ്ഞാപനമായി; ഡിസംബര്‍ നാലു വരെ അപേക്ഷിക്കാം

ഡിഗ്രിയാണ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 2020 ഡിസംബര്‍ 31 നോ അതിന് മുമ്പോ ഡിഗ്രി പൂര്‍ത്തിയാക്കിയ 21 വയസിനും 30 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫൈനല്‍ ഇയര്‍/ ഫൈനല്‍ സെമസ്റ്റര്‍ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ്.

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

പബ്ലിക് ഹെല്‍ത്ത് സ്പെഷ്യലിസ്റ്റ് ഗ്രേഡ് -3, അസിസ്റ്റന്റ് പ്രൊഫസര്‍, ട്യൂട്ടര്‍, മെഡിക്കല്‍ ഓഫീസര്‍, സ്റ്റാഫ് നഴ്സ്, അസിസ്റ്റന്റ് ഡയറക്ടര്‍ എന്നീ തസ്തികകളിലെ 35 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

കൊവിഡ് പോസിറ്റീവായ ഉദ്യോഗാര്‍ഥികള്‍ വിഷമിക്കേണ്ട; പരീക്ഷയെഴുതാന്‍ ക്രമീകരണമൊരുക്കി പി എസ് സി

പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്രമീകരണങ്ങളും സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പ്രത്യേക മാനദണ്ഡങ്ങളും പി എസ് സി പുറത്തിറക്കി.

ഒ ബി സി പ്രീ- മെട്രിക് സ്‌കോളർഷിപ്പ് തീയതി നീട്ടി

ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി ദീർഘിപ്പിച്ചു.

ചെന്നൈ അണ്ണാ സര്‍വകലാശാലയില്‍ അധ്യാപക തസ്തികകളില്‍ 303 ഒഴിവ്

ഒക്ടോബര്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.annauniv.edu എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

പി എസ് സി അഭിമുഖ പരീക്ഷകള്‍ മാറ്റി

ഏഴ്, എട്ട്, ഒമ്പത് തിയതികളില്‍ നടത്താനിരുന്ന അഭിമുഖങ്ങളാണ് മാറ്റിവെച്ചത്

204 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് യു പി എസ് സി

വിജ്ഞാപനവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ www.upsconline.nic.in വെബ്സൈറ്റില്‍. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: ഒക്ടോബര്‍ 1.

റെയില്‍വേയിലെ 1.40 ലക്ഷം ഒഴിവുകളിലേക്കുള്ള ആദ്യഘട്ട പരീക്ഷ ഡിസംബര്‍ 15 മുതല്‍

നേരത്തെ വിജ്ഞാപനം ഇറക്കിയ തസ്തികകളിലേക്കാണ് പരീക്ഷ

Latest news