കൊൽക്കത്ത വിമാനത്താവളം ആഗസ്റ്റി. ഏഴ് ദിവസം അടച്ചിടും
വിമാന ഷെഡ്യൂളുകളിലെ മാറ്റങ്ങൾ അറിയാൻ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നാണ് നിർദേശം.
തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ആഗസ്റ്റ് 31 വരെ നീട്ടി; മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ഇ പാസ് നിർബന്ധം
പലചരക്ക്, പച്ചക്കറി കടകൾ വൈകീട്ട് ഏഴ് വരെ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കുമെന്നും സർക്കാർ മാർഗനിർദേശത്തിൽ പറയുന്നു.
മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ഓഗസ്റ്റ് 31വരെ നീട്ടി
മാളുകള്‍, തിയേറ്റര്‍ ഒഴികെയുള്ള ഷോപ്പിങ് കോംപ്ലക്സുകള്‍, ഫുഡ്കോര്‍ട്ടുകള്‍, റെസ്റ്ററന്റുകള്‍ എന്നിവ രാവിലെ ഒമ്പതുമണി മുതല്‍ വൈകീട്ട് ഏഴുവരെ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
മൂന്നാംഘട്ട ലോക്ക്ഡൗണ്‍: സ്കൂളുകള്‍, മെട്രോസര്‍വീസുകള്‍ അടഞ്ഞ് തന്നെ; തിയറ്ററുകളും ജിമ്മുകളും തുറക്കും
ആദ്യഘട്ടത്തില്‍ എല്ലാ മാര്‍ഗ നിര്‍ദേശങ്ങളും പാലിച്ച് 25 ശതമാനം ആളുകളെ ഉള്‍പ്പെടുത്തി മാത്രമേ തിയേറ്റര്‍ തുറക്കാന്‍ പാടുള്ളുവെന്ന് നിര്‍ദേശം നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചു
ജൂലൈ 31വരെ സംസ്ഥാനത്ത് പ്രകടനങ്ങളും പ്രതിഷേധ സമരങ്ങളും വിലക്കി ഹൈക്കോടതി ഉത്തരവ്
10 പേര്‍ക്ക് പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാം എന്ന സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കേന്ദ്രനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു
കൊവിഡ് വ്യാപനം: മൂന്ന് ദിവസത്തെ സമ്പൂര്‍ണ ലോക്ക്ഡൗണുമായി ഉത്തര്‍ പ്രദേശ്
വെള്ളിയാഴ്ച രാത്രി പത്ത് മുതല്‍ തിങ്കളാഴ്ച വരെയാണ് ലോക്ക്ഡൗണ്‍.
കൊവിഡ് വ്യാപനം: ആസ്ത്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ വീണ്ടും ലോക്ക്ഡൗണ്‍
പ്രവിശ്യയില്‍ പുതിയ 191 കേസുകള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് വിക്ടോറിയ പ്രവിശ്യ ഭരണാധികാരി ഡാനിയേല്‍ ആന്‍ഡ്രൂസ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുകയായിരുന്നു.
കൊവിഡ് വ്യാപനം: പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍; കര്‍ശന പരിശോധനയുമായി പോലീസ്
തിങ്കളാഴ്ച വൈകുന്നേരം 5 മുതല്‍ ജുലൈ 6 അര്‍ധരാത്രി വരെയാണ് ട്രിപ്പള്‍ ലോക്ക്ഡൗണ്‍.
സമ്പൂര്‍ണ ലോക്ക് ഡൗണില്‍ ഇളവ്; ആരാധനാലയങ്ങളിലേക്കും പരീക്ഷകള്‍ക്കും പോകാം
ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറന്നതും വിവിധ പ്രവേശന പരീക്ഷകള്‍ നടക്കുന്നതും മറ്റും പരിഗണിച്ചാണ് സര്‍ക്കാര്‍ ഈ നിലപാടെടുത്തത്.
സിക്കിമിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആഗസ്റ്റിലേക്ക് നീട്ടി
സിക്കിമിൽ ഇതു വരെ റിപ്പോർട്ട് ചെയ്തത് 63 കേസുകളാണ്