Articles

Articles

കൊള്ളാം; പക്ഷേ, കുഴപ്പമുണ്ട്‌

ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ മികച്ച നിര്‍ദേശങ്ങള്‍ ഏറെ ഉണ്ടെങ്കിലും കേരളത്തിന് പ്രതീക്ഷ നല്‍കുന്നതായി വലുതായൊന്നുമില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കായി കേന്ദ്രത്തിന് മേല്‍ ഇനിയും സമ്മര്‍ദം ചെലുത്തേണ്ടി വരും. കേരള മോഡല്‍ എന്ന...

വലിയ പ്രഹരങ്ങളില്ല

പൊതുതിരഞ്ഞടുപ്പ് മുമ്പിലുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ കോരിച്ചൊരിയാതെ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന സൂചന നല്‍കുന്നതാണ് ധനമന്ത്രി പി ചിദംബരം അവതരിപ്പിച്ച ബജറ്റ്. നിലവിലെ ആദായ നികുതി നിരക്കിലും സ്ലാബുകളിലും മാറ്റം വരുത്താത്തതും, 25 ലക്ഷം...

സാമ്പത്തിക വിദഗ്ദന്റെ രാഷ്ട്രീയ കൗശലം

ബജറ്റ് വിശകലനം പെയ്തിറങ്ങുമ്പോള്‍ ഒരു രണ്ടാം നിര ഭരണകക്ഷി നേതാവ് പറയുന്നത് കേട്ടു: 'ബജറ്റ് അവതരണ വേളയില്‍ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് കൈയടിച്ചില്ലേ? പ്രതിപക്ഷ ബഹളം ഒരിക്കല്‍ പോലും ഉണ്ടായില്ലല്ലോ? അതുകൊണ്ട്...

ശാസ്ത്ര സാങ്കേതിക രംഗവും ഇന്ത്യയുടെ കിതപ്പും

ഇന്ന് ഫെബ്രുവരി 28; ഇന്ത്യയുടെ ഭൗതിക ശാസ്ത്ര പ്രതിഭ സി വി രാമന്‍, രാമന്‍ ഇഫക്ട്’കണ്ടുപിടിച്ച ദിവസം ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുകയാണ്. രാജ്യത്തിന്റെ ശാസ്ത്ര സാങ്കേതിക മേഖലയിലെ കുതിപ്പും കിതപ്പും വിശകലനം...

ഈ അവഗണന കേരളം അര്‍ഹിക്കുന്നത്‌

വളരെ വ്യത്യസ്തമായ ഒരു റെയില്‍വേ ബജറ്റാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാഷ്ട്രീയ പാര്‍ലിമെന്ററി രംഗത്ത് വ്യത്യസ്തമായ ഒരിടം കണ്ടെത്തിയ ബന്‍സല്‍ തന്റെ കന്നി റെയില്‍വേ ബജറ്റിലും ഇത് പ്രകടിപ്പിച്ചിട്ടുണ്ട്....

ആളെ അവഹേളിക്കുന്ന ബജറ്റ്‌

മന്ത്രി ആര്യാടന്‍ മുഹമ്മദ് റെയില്‍വേ ബജറ്റിന്റെ നാല് ദിവസം മുമ്പ് മുന്‍കൂര്‍ ജാമ്യമെടുത്തതാണ്. കേരളത്തിന് വലിയ പ്രതീക്ഷയൊന്നുമില്ല. എങ്കിലും ചിലത് മോഹിച്ചു. കേരളത്തില്‍ നിന്നുള്ള എം പിമാര്‍ അവരുടെ ആഗ്രഹങ്ങള്‍ പങ്ക് വെച്ചു....

ജമാഅത്തെ ഇസ്‌ലാമി നിരോധിക്കണം; ഷാബാഗ് ചത്വരം പറയുന്നു

മധ്യ ധാക്കയിലെ ഷാബാഗ് ചത്വരം. ബംഗ്ലാദേശ് ചരിത്രത്തിലെ നിര്‍ണായകമായ നിരവധി സംഭവവികാസങ്ങള്‍ക്ക് സാക്ഷിയായ ഇടം. ഭാഷാ പ്രസ്ഥാനം ജനിച്ചു വീണത് ഇവിടെയാണ്. രാജ്യത്തിന്റെ പിറവിയിലേക്ക് നയിച്ച വിമോചന പോരാട്ടം തുടങ്ങിയത് ഇവിടെ നിന്നാണ്....

ഈ മനുഷ്യനെ കരിമ്പട്ടികയില്‍ പെടുത്തും മുമ്പ്

തികച്ചും സദുദ്ദേശ്യപരമായിരുന്നു ആ പ്രസംഗം. ആരെയും അപമാനിക്കാനോ അവമതിക്കാനോ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് വ്യക്തം. പറഞ്ഞിട്ടെന്ത്? വിവാദ വ്യവസായം തഴച്ചുവളരുന്ന കേരളത്തില്‍ ആ ഉദ്ദേശ്യശുദ്ധിയൊന്നും വിലപ്പോകില്ല. മാധ്യമങ്ങള്‍ക്കിട്ട് അലക്കാന്‍ പുതിയ പുതിയ വിഷയങ്ങള്‍ വേണം. അതിനായി...

മാധ്യമങ്ങള്‍ ചെയ്യുന്നതെന്താണ്?

രാവിലെ വാര്‍ത്തകള്‍ വായിക്കാനും കേള്‍ക്കാനും വയ്യെന്നായിരിക്കുന്നു. പീഡന വാര്‍ത്തകള്‍ക്കായി പത്രക്കാരും ചാനലുകാരും മത്സരിക്കുന്നത് പോലെ. ജനങ്ങളുടെ വികാരം ചൂഷണം ചെയ്ത് വായനക്കാരേയും പ്രേക്ഷകരേയും സൃഷ്ടിക്കാനുള്ള വ്യഗ്രതയില്‍ എന്ത് തോന്ന്യാസവും വാര്‍ത്തയാക്കി വിടാമെന്ന സ്ഥിതിയിലേക്ക്...

വാര്‍ത്തകള്‍ വരുന്ന വഴി അറിയാമോ?

മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ)വിന്റെ ഭരണകാലം. അക്കാലത്ത്, കൂഫയില്‍ നിയോഗിച്ച അമീറിനെ ചിലര്‍ക്ക് ഇഷ്ടമില്ലാതെ വന്നു. അവര്‍ അദ്ദേഹത്തിനെതിരെ കുതന്ത്രങ്ങള്‍ മെനഞ്ഞു. അതിനു കണ്ടെത്തിയ മാര്‍ഗം ഒരു വ്യാജ കത്ത് ചമയ്ക്കുക...

TRENDING STORIES