Kerala
നീലഗിരിയില്‍ കടുവ ആക്രമണത്തില്‍ സ്ത്രീ മരിച്ചു
വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.

നീലഗിരി| നീലഗിരിയില്‍ കടുവയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു. നീലഗിരി തൊപ്പക്കാട് വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ ആദിവാസി യുവതി മാരിയെയാണ് കടുവ ആക്രമിച്ചു കൊന്നത്.
വിറക് ശേഖരിക്കാന്‍ പോയ യുവതിയെ കാണാത്തതിനാല്‍ തിരച്ചില്‍ നടത്തിയ ബന്ധുക്കളും നാട്ടുകാരുമാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കാട്ടില്‍ കണ്ടെത്തിയത്.
---- facebook comment plugin here -----