Kerala
പാലക്കാട് കരിങ്കരപ്പുള്ളിയില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
മഞ്ഞപ്ര സ്വദേശിനി വത്സല (75) ആണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.