Kerala
കടല്‍ പ്രക്ഷുബ്ധം: വിഴിഞ്ഞം തുറമുഖത്ത് കപ്പലടുക്കാന്‍ വൈകും
ചൈനയില്‍ നിന്നുള്ള കപ്പല്‍ എത്താന്‍ അടുത്ത മാസം പത്ത് കഴിയും.
തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്ത് കപ്പലടുക്കാന്‍ വൈകും. നേരത്തെ നിശ്ചയിച്ച സമയത്ത് കപ്പല്‍ എത്തില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ചൈനയില്‍ നിന്നുള്ള കപ്പല്‍ എത്താന്‍ അടുത്ത മാസം പത്ത് കഴിയും. നാലിന് വൈകിട്ട് കപ്പലടുക്കും എന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം.
കടല്‍ പ്രക്ഷുബ്ധമായതിനാലാണ് ഉദ്ദേശിച്ച സമയത്ത് കപ്പല്‍ വരാത്തത്.
---- facebook comment plugin here -----