Connect with us

National

തമിഴ്‌നാട്ടില്‍ നാല് മനുഷ്യരെ കൊന്ന കടുവ പിടിയില്‍

Published

|

Last Updated

മസിനഗുഡി | തമിഴ്‌നാട്ടില്‍ നരഭോജിക്കടുവയെ പിടികൂടി. മസിനഗുഡിയില്‍ നാല് മനുഷ്യരെ കൊന്ന കടുവയെയാണ് പിടികൂടിയത്.

കര്‍ണാടക, കേരള, തമിഴ്‌നാട് വനം വകുപ്പ് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് കടുവ കെണിയിലായത്.

Latest