Connect with us

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും

വി വി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

Published

|

Last Updated

തിരുവനന്തപുരം| തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മേയറെയും ഡെപ്യൂട്ടി മേയറെയും ഇന്ന് തീരുമാനിച്ചേക്കും. വി വി രാജേഷ്, ആര്‍ ശ്രീലേഖ എന്നിവരുടെ പേരുകളാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഒപ്പം നേമത്ത് നിന്ന് വിജയിച്ച എം ആര്‍ ഗോപന്റെ പേരും പരിഗണന പട്ടികയിലുണ്ട്.

ഡെപ്യുട്ടി മേയര്‍ സ്ഥാനം ശ്രീലേഖ ഏറ്റെടുക്കുന്നില്ലെങ്കില്‍ സിമി ജ്യോതിഷിനെയോ ആശാനാഥിനെയോ പരിഗണിക്കും.

Latest