Kannur
തലശ്ശേരി സ്വദേശിനി അബൂദബിയില്‍ നിര്യാതയായി
കണ്ണൂര്‍ തലശ്ശേരി മുണ്ടേരി കോളില്‍മൂല സ്വദേശി ചാലില്‍ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്‌ന ഷെറിന്‍ ആണ് മരണപ്പെട്ടത്.

അബൂദബി | കണ്ണൂര്‍ തലശ്ശേരി മുണ്ടേരി കോളില്‍മൂല സ്വദേശി ചാലില്‍ ഫഹദിന്റെ ഭാര്യ ആലിയമ്പത് ഹുസ്‌ന ഷെറിന്‍ (33) അബൂദബിയില്‍ നിര്യാതയായി. കഴിഞ്ഞ രണ്ട് ദിവസമായി സ്വകാര്യ ആശുപത്രിയില്‍ ചികി ത്സയിലായിരുന്നു.
മക്കള്‍: ഐദിന്‍, അനാമി, ഐഹാം. പിതാവ്: ബയ്യില്‍ മുസ്തഫ, മാതാവ്: ആലിയമ്പത് റഹിമ. സഹോദരങ്ങള്‍: നിദ ഫാത്വിമ, സഫ ഫര്‍ഹത്.
അബൂദബി കെ എം സി സി ലീഗല്‍ വിങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മയ്യിത്ത് ഇന്ന് നാട്ടിലെത്തിക്കും.
---- facebook comment plugin here -----