Kerala
പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു
നിലവില്‍ തീ അണച്ചിട്ടുണ്ട്
കാസര്‍കോട് | കാസര്‍കോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേരുടെ നില അതീവ ഗുരുതരം.
രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ അണച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത്.
---- facebook comment plugin here -----


