Kerala
മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാരുടെ മരണം; വീഴ്ച പറ്റിയിട്ടില്ലെന്ന് ആശുപത്രി
സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് മെഡിസിന്‍ വിഭാഗത്തോട് റിപോര്‍ട്ട് തേടി.

കൊല്ലം | കൊല്ലത്ത് മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാര്‍ മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി. കുട്ടികളെ പ്രവേശിപ്പിച്ചപ്പോള്‍ തന്നെ മതിയായ ചികിത്സ നല്‍കി.
സ്ഥിതി വഷളായത് പെട്ടെന്നാണ്. ഉടന്‍ ഐ സി യുവില്‍ പ്രവേശിപ്പിച്ചുവെന്നും ആശുപത്രി വ്യക്തമാക്കി.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് മെഡിസിന്‍ വിഭാഗത്തോട് റിപോര്‍ട്ട് തേടി.
---- facebook comment plugin here -----