Kerala
30 കോടി രൂപ കുടിശ്ശിക; എച്ച് എം ടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി
കുടിശ്ശിക വന്നതോടെ അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എച്എംടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായില്ല
കൊച്ചി | വൈദ്യുതി ബില്‍ ഇനത്തില്‍ വന്‍ തുക കുടിശ്ശികയായതോടെ പൊതുമേഖല സ്ഥാപനമായ എച്എംടിയുടെ ഫ്യൂസ് ഊരി കെ എസ് ഇ ബി. 30 കോടി രൂപയാണ് കുടിശ്ശികയായതോടെയാണ് കടുത്ത നടപടിയിലേക്ക് കെ എസ് ഇ ബി കടന്നത്.
കുടിശ്ശിക വന്നതോടെ അഞ്ച് ഏക്കര്‍ ഭൂമി പകരമായി നല്‍കാമെന്ന് എച്എംടി വാഗ്ദാനം നല്‍കിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കെഎസ്ഇബി ഫ്യൂസ് ഊരിയത്
---- facebook comment plugin here -----




