Connect with us

Saudi Arabia

സഊദി -ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ; സഊദി രാഷ്ട്രീയകാര്യ സഹമന്ത്രി ഇറാനിലെത്തി

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി.

Published

|

Last Updated

റിയാദ് /ടെഹ്‌റാൻ|സഊദി -ഇറാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സഊദി രാഷ്ട്രീയകാര്യ സഹമന്ത്രി സഊദ്  അൽ-സതി ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെത്തിയതായി സഊദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു. ഇറാൻ  വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി മന്ത്രി കൂടിക്കാഴ്ച്ച നടത്തി.

കൂടിക്കാഴ്ച്ചയിൽ സഊദി -ഇറാൻ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ, പൊതുതാൽപ്പര്യമുള്ള പ്രാദേശിക, പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ ഉഭയകക്ഷി ബന്ധങ്ങളും സഹകരണവും മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വിഷയങ്ങളും ചർച്ച നടത്തി. മുതിർന്ന ഉദ്യോഗസ്ഥരും ഇറാനിലെ സഊദി  അംബാസഡർ അബ്ദുല്ല ബിൻ സഊദ് അൽ-അൻസിയും  പങ്കെടുത്തു.

 

 

---- facebook comment plugin here -----

Latest