Connect with us

Kerala

ശബരിമല സ്വര്‍ണക്കൊള്ള: നിര്‍ണായക അറസ്റ്റുകളുമായി എസ് ഐ ടി

സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരാണ് അറസ്റ്റിലായത്.

Published

|

Last Updated

തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക അറസ്റ്റുകളുമായി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ. പങ്കജ് ഭണ്ഡാരി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം കൈമാറിയത് സ്മാര്‍ട്ട് ക്രിയേഷന്‍സിനാണ്. ശില്‍പത്തില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചത് ഭണ്ഡാരിയുടെ കമ്പനിയാണ്.

കമ്പനിയുടെ പങ്ക് തെളിഞ്ഞതായി എസ് ഐ ടി വ്യക്തമാക്കി.

---- facebook comment plugin here -----

Latest