Connect with us

Kerala

കടമ്മനിട്ടയില്‍ സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിടഭാഗങ്ങള്‍ തകര്‍ന്നുവീണു

രണ്ട് വര്‍ഷമായി കെട്ടിടം ഉപയോഗിച്ചിരുന്നില്ല

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട കടമ്മനിട്ട സ്‌കൂള്‍ വളപ്പിലെ പഴയ കെട്ടിടഭാഗങ്ങള്‍ തകര്‍ന്നുവീണു. കടമ്മനിട്ട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പഴയ ഭാഗങ്ങളാണ് തകര്‍ന്നത്.

രണ്ട് വര്‍ഷമായി കെട്ടിടം ഉപയോഗിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഈ പ്രദേശത്തേക്ക് കുട്ടികള്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിരുന്നു.

 

---- facebook comment plugin here -----

Latest