Kerala
പാലക്കാട് പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പട്ടാമ്പി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്.

പാലക്കാട്|പാലക്കാട് പോലീസുകാരനെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പട്ടാമ്പി ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ അര്‍ജുന്‍ (36) ആണ് മരിച്ചത്. ഇന്ന് രാവിലെ ഷൊര്‍ണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ അര്‍ജുന്‍ ഇപ്പോള്‍ ഷൊര്‍ണൂര്‍ പരുത്തിപ്ര പോലീസ് കോട്ടേഴ്‌സിലായിരുന്നു താമസം. ഷൊര്‍ണൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
---- facebook comment plugin here -----