Connect with us

National

പഹല്‍ഗാം ആക്രമണ കേസ്: ഭീകര സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍

അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്.

Published

|

Last Updated

ന്യൂഡല്‍ഹി | പഹല്‍ഗാം ആക്രമണ കേസില്‍ ഭീകര സംഘത്തിലുണ്ടായിരുന്നുവെന്ന് സംശയിക്കുന്ന ഒരാള്‍ പിടിയില്‍.

അഹമ്മദ് ബിലാല്‍ എന്നയാളാണ് അറസ്റ്റിലായത്.

ബൈസരണ്‍ വാലിക്കു സമീപത്തു നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

Latest