Connect with us

Kerala

ജിമ്മിലെ വര്‍ക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

സ്ഥിരമായി ജിമ്മില്‍ പോവാറുള്ള രാമചന്ദ്രന്‍ ഇന്ന് പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു

Published

|

Last Updated

പാലക്കാട്  | ജിമ്മിലെ വര്‍ക്കൗട്ട് കഴിഞ്ഞെത്തിയ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. ശ്രീകൃഷ്ണപുരം കരിമ്പുഴ സ്വദേശി കുന്നത്തുവീട്ടില്‍ രാമചന്ദ്രനാണ് മരിച്ചത്

സ്ഥിരമായി ജിമ്മില്‍ പോവാറുള്ള രാമചന്ദ്രന്‍ ഇന്ന് പോയി വന്ന ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പുത്തൂരിലെ സ്വകാര്യ മരമില്ലില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്നു.

Latest